"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:25004-ekm-2020.pdf|thumb|DIGITAL MAGAZINE PREPARED BY LITTLE KITES]] | [[പ്രമാണം:25004-ekm-2020.pdf|thumb|DIGITAL MAGAZINE PREPARED BY LITTLE KITES]] | ||
[[പ്രമാണം:25004-ekm-ghsskuttamassery-2019.pdf|ലഘുചിത്രം|ശൂന്യം]] | [[പ്രമാണം:25004-ekm-ghsskuttamassery-2019.pdf|ലഘുചിത്രം|ശൂന്യം]] |
12:42, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 34 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി SINIJA K, ശ്രീമതി MANJU എന്നിവർ കൈറ്റ് മിസ്ട്രസ്മാർ ആയി പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ്4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.
2020 - 21 ലെ Little Kites പ്രവർത്തനങ്ങൾ Little Kite Masters പ്രജിത്ത എസ വി & വിനോദ് കെ കെ ആരംഭിച്ചു .2019 - 21 ബാച്ചിൽ 24 കുട്ടികളുണ്ട്. Aptitude test നടത്തി 2021 - 23 വർഷത്തേക്കുള്ള 29 കൂട്ടികളെ തെരെഞ്ഞെടുത്തു .IT ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന Media Centre എന്ന ഗ്രൂപ്പിൽ Little Kites ലെ കുട്ടികൾ വീഡിയോ നിർമാണം ,സൗണ്ട് എഡിറ്റിംഗ് ,പോസ്റ്റർ നിർമാണം എന്നിവ വളരെ സുഗമമായി നടത്തപ്പെടുന്നു .
അമേരിക്കയിലെ Apple Academy എന്ന സംഘടനയുടെ നേതൃത്വത്തിൽ 6 ,7 ,8 ഇൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Learn Game Development Program ഒക്ടോബര് 9 ആം തീയതി കമ്പ്യൂട്ടർ ലാബിൽ വീഡിയോ കോൺഫറൻസ് വഴി നടത്തുകേയുണ്ടായി .
പ്രമാണം:25004-ekm-2020.pdf
പ്രമാണം:25004-ekm-ghsskuttamassery-2019.pdf
'SCHOOL POOKALAM 2019'
DIGITAL POOKALAM