"എം.ജി.എം.യു.പി.എസ്. എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ...[[എം.ജി.എം.യു.പി.എസ്. എലിക്കുളം/ചരിത്രം|.കൂടുതൽ അറിയുക]]   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് സ്കൂൾ കെട്ടിടങ്ങളും ഒരു  ഓഡിറ്റോറിയവും അടങ്ങുന്ന സ്കൂൾ കോമ്പൗണ്ട് ,ഉച്ചഭക്ഷണ ഷെഡ്ഡു എന്നിവ  ഉണ്ട് .
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട്
കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ഉള്ള ഭൗതികസൗകര്യങ്ങൾ  സ്കൂൾ അന്തരീക്ഷം നൽകുന്നു
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ഇരുപതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ വലിയ സ്കൂൾ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായനക്ക് തയാറാക്കിയ വായനാമുറി വായനക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയുന്നു .ക്ലാസ് ലൈബ്രറിയിൽ കുട്ടികൾക്ക് ആഴ്ച തോറും പുസ്തകങ്ങൾ നൽകുന്നു .വായിച്ച പുസ്തകങ്ങൾ തിരിച്ചു നൽകുന്നു .കുട്ടികൾ വായനക്കുറിപ്പു തയാറാക്കുന്നു

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- സ്കൂളിൽ 10 ദിനപത്രങ്ങൾ ഉണ്ട് .ദിവസവും രാവിലെ കുട്ടികൾക്ക് പത്രം വായിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതാതു ദിവസത്തെ പത്ര വാർത്ത എഴുതി സൂക്ഷിക്കുകയും ചെയുന്നു .കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===

11:14, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എം.യു.പി.എസ്. എലിക്കുളം
വിലാസം
എലിക്കുളം

മടുക്കക്കുന്ന് പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽmgmupselikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32375 (സമേതം)
യുഡൈസ് കോഡ്32100400203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ287
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി . കെ.എ
പി.ടി.എ. പ്രസിഡണ്ട്കെ.ആർ പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഷിജോ
അവസാനം തിരുത്തിയത്
21-01-202232375

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്നു

ചരിത്രം

1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ....കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് സ്കൂൾ കെട്ടിടങ്ങളും ഒരു  ഓഡിറ്റോറിയവും അടങ്ങുന്ന സ്കൂൾ കോമ്പൗണ്ട് ,ഉച്ചഭക്ഷണ ഷെഡ്ഡു എന്നിവ  ഉണ്ട് .

ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട്

കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ഉള്ള ഭൗതികസൗകര്യങ്ങൾ സ്കൂൾ അന്തരീക്ഷം നൽകുന്നു

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ഇരുപതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ വലിയ സ്കൂൾ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായനക്ക് തയാറാക്കിയ വായനാമുറി വായനക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയുന്നു .ക്ലാസ് ലൈബ്രറിയിൽ കുട്ടികൾക്ക് ആഴ്ച തോറും പുസ്തകങ്ങൾ നൽകുന്നു .വായിച്ച പുസ്തകങ്ങൾ തിരിച്ചു നൽകുന്നു .കുട്ടികൾ വായനക്കുറിപ്പു തയാറാക്കുന്നു

വായനാ മുറി

സ്കൂളിൽ 10 ദിനപത്രങ്ങൾ ഉണ്ട് .ദിവസവും രാവിലെ കുട്ടികൾക്ക് പത്രം വായിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതാതു ദിവസത്തെ പത്ര വാർത്ത എഴുതി സൂക്ഷിക്കുകയും ചെയുന്നു .കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

പ്രമാണം:Vidyabhayasa

==പാഠ്യേതര പ്രവർത്തനങ്ങൾ==സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഗ്നത്തിന്റെ ഭാഗമായി നടത്തിയ പരിപാടികൾ ....എന്ന് രാവിലെ നടന്ന പ്രോഗ്രാമിൽ പഞ്ചായത്തു പ്രസിഡന്റ് വിശിഷ്ടാഥിതിയായ പന്കെടുത്തു സ്കൂൾ മാനേജർ മുതിർന്ന പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്ക്കെടുത്തു

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനേട്ടത്തിൽ --

മാനേജ്‌മെന്റ്

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാദ്ധ്യാപകർ

SI NO NAME OF TEACHER YEAR
1
2
3
4
5

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
SCHOOL BUILDING INAGURATION

വഴികാട്ടി