"എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(23461 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1216986 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(23461 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1213864 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 49: വരി 49:


==വഴികാട്ടി==
==വഴികാട്ടി==
== അവലംബം ==
{{#multimaps:10.2387926,76.152613|zoom=8|width=500}}
{{#multimaps:10.2387926,76.152613|zoom=8|width=500}}

22:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിലെ    ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലാ പരിധിയിലെ  പി  വെമ്പല്ലൂർ എന്ന സ്ഥലത്തുള്ള   എയ്ഡഡ് വിദ്യാലയമാണിത് .

ചരിത്രം

1943 ൽ വലപ്പാടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നൽകിയ സ്ഥലത്ത് വി എം അഹമ്മദുകുട്ടി മാസ്റ്റർ ആണ് ഓലഷെഡ്‌ ഉണ്ടാക്കി എയ്ഡഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ തുടങ്ങുന്നത്.1946 ൽ അഹമ്മദ് കുട്ടി മാസ്റ്റർ നിലവിലുള്ള അധ്യാപകരെ ഏൽപ്പിച്ചുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്തി വലപ്പാടിലേക്ക് തിരിച്ചുപോയി. അന്ന് സ്കൂളിൽ ഉണ്ടായിരുന്ന അധ്യാപകർ പി കെ വസുമതി ടീച്ചർ, എ എ കുഞ്ഞിക്കോമു മാസ്റ്റർ, വി സി ത്രേസ്യ ടീച്ചർ എന്നിവർക്കാണ് സ്കൂൾ കൈമാറ്റം ചെയ്തത്. ഇതോടു കൂടി എ ജി എം എൽ പി സ്കൂൾ എന്നത് യൂണിയൻ യു പി സ്കൂൾ പി വെമ്പല്ലൂർ എന്ന് അറിയപ്പെട്ടു.1983 വരെ ത്രേസ്യ ടീച്ചർ മാനേജർ ആയി തുടർന്നു.അതിനു ശേഷം വി ആർ ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തിൽ കൊടുങ്ങല്ലൂരിൽ പ്രശസ്തമായ രീതിയിൽ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെൻറ് ഇസ്ലാമിക്‌ ട്രസ്റ്റിന് മാനേജ്മെൻറ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ്‌  യൂണിയൻ യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന നാമധേയം  എം ഐ ടി യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന് പുനർ നാമകരണം ചെയതു.കൂടുതൽ വായിക്കുക

ഇന്നത്തെ സാരഥികൾ

ഹെഡ് മാസ്റ്റർ : മുഹമ്മദ് റാഫി ഫോൺ: 9037685739 മാനേജർ : കെ എം സെയ്ത്

  പി ടി എ പ്രസിഡണ്ട്‌ : ടി എൻ ഉണ്ണികൃഷ്ണൻ 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ആൻഡ് ഗൈഡ്സ്

ഡിജിറ്റൽ മാഗസിൻ 

വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 വി സി ത്രേസ്യ
1


ടി എസ് രാജേന്ദ്രൻ

2004-20019
2 കെ ആർ ലത 2019-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2387926,76.152613|zoom=8|width=500}}