എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/സ്കൗട്ട് ആൻഡ് ഗൈഡ്സ്
(എം ഐ ടി യു പി എസ് പി. വെമ്പല്ലൂർ/സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2019 -20 വർഷത്തിൽ 55 കുട്ടികളുമായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചു . എല്ലാവര്ഷവും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തി വരുന്നു.സാമൂഹികമായും സാസ്കാരികമായും കുട്ടികൾക്കു നല്ല ബോധം നൽകുന്നതിൽ ഈ പ്രസ്ഥാനം പങ്കുവഹിക്കുന്നുണ്ട് .പരിസരശുചീകരണത്തിലും മറ്റുo കുട്ടികൾ പങ്കാളികളാകാറുണ്ട് .