"എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:34313 school.jpg|ലഘുചിത്രം]]
[[പ്രമാണം:34313 school.jpg|ലഘുചിത്രം]]
[[പ്രമാണം:34313 school2.jpg|ലഘുചിത്രം]]
[[പ്രമാണം:34313 school2.jpg|ലഘുചിത്രം]]
[[പ്രമാണം:34313 school 5.jpg|ലഘുചിത്രം]]
പ്രകൃതിസൗന്ദര്യം ഒരു വലിയ തുരുത്തില് ഊറി കൂടിയാൽ എങ്ങനെ ഇരിക്കും സംശയിക്കേണ്ട, അത് പെരുമ്പളം ദ്വീപ് തന്നെ ആയിരിക്കും. പെരുമ്പളം സ്കൂളിൽ പ്രമാണിയായിരുന്ന  പാറേപ്പറമ്പിൽ  മാധവപ്പണിക്കരുടെ ശ്രമഫലമായി 1875 സെപ്റ്റംബർ എട്ടാം തീയതി  പെരുമ്പളത്തെ ആദ്യത്തെ ലോവർ പ്രൈമറി സ്കൂളായി  ജി എച്ച് എസ് എൽ പി എസ് പെരുമ്പളം നിലവിൽവന്നു. ഇന്ന് ഗവൺമെൻറ് എച്ച് എസ് എൽപിഎസ് എന്നറിയപ്പെടുന്നു . സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ആയി 244 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്.  കുട്ടികൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്കൂളിലെ അധ്യാപകരും എസ് എം സിയും നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. 2013 2014 വർഷത്തിൽ സ്കൂളിൻറെ അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടങ്ങൾ നവീകരിച്ചു .ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ അരവിന്ദാക്ഷൻ സാറിൻറെ സ്മാരകമായി സ്കൂളിനു മുൻവശത്തായി ഒരു ഗേറ്റും മതിലും കവാടവും അദ്ദേഹത്തിന്റെ മകൻ പണിതു നൽക്കുകയുണ്ടായി. ഈ സ്കൂളിന്റെ സമീപത്തു തന്നെയാണ് ഗവൺമെൻറ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും സ്ഥിതിചെയ്യുന്നത്. കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടക്കംമുതലേ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.140 വർഷങൽക്ക് മുൻപ് ഈ സ്ക്ളിന് 50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയും താല്ക്കാലികോായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ നായര് സമാജമാണ്.  അന്നത്തെ കോട്ടയം ഡിവിഷൻ സ്ക്കൂൂല് അനുവതിച്ചത്.  പിന്നീട് 7- ക്ലാസ് വരെയുള്ള മിഡില് സ്ക്കളായി മാറി.  തുടര്ന്ന് ഹൈസ്ക്കൂല് സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്ക്കൂൂല് ചേര്ക്കുകയും ചെയ്തു. 1875 ല് എല്.പി.സ്ക്കൂൂല് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.140 വർഷങൽക്ക് മുൻപ് ഈ സ്ക്ളിന് 50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയും താല്ക്കാലികോായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ നായര് സമാജമാണ്.  അന്നത്തെ കോട്ടയം ഡിവിഷൻ സ്ക്കൂൂല് അനുവതിച്ചത്.  പിന്നീട് 7- ക്ലാസ് വരെയുള്ള മിഡില് സ്ക്കളായി മാറി.  തുടര്ന്ന് ഹൈസ്ക്കൂല് സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്ക്കൂൂല് ചേര്ക്കുകയും ചെയ്തു. 1875 ല് എല്.പി.സ്ക്കൂൂല് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.

22:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം