"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ncc)
 
(NCC)
 
വരി 1: വരി 1:
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് '''നാഷണൽ കാഡറ്റ് കോർ''' അഥവാ '''എൻ.സി.സി.'''. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് '''എൻ.സി.സി.'''യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.
[[പ്രമാണം:39019NCC.jpeg|നടുവിൽ|ലഘുചിത്രം|743x743ബിന്ദു|NCC]]
 
 
<big>'''''ന്യൂ'''''</big>ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് '''നാഷണൽ കാഡറ്റ് കോർ''' അഥവാ '''എൻ.സി.സി.'''. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് '''എൻ.സി.സി.'''യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.
 
''ഒത്തൊരുമയും അച്ചടക്കവും'' (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ 'യൂണിവേഴ്‌സിറ്റി കോർപ്‌സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. november മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.  1948 ലെ നാഷണൽ കാഡറ്റ് കോർ ആക്ട് പ്രകാരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്. 1948 ജൂലൈ 15 എൻ.സി.സി. സ്ഥാപിതമായി. 1917ലെ ഇന്ത്യൻ ഡിഫൻസ് ആക്ട് പ്രകാരം സ്ഥാപിതമായ '''യൂണിവേഴ്‌സിറ്റി കോറി'''ന്റെ പിൻഗാമിയായിട്ടാണ് എൻ.സി.സി. നിലവിൽ വന്നത്. സൈന്യത്തിലെ ഒഴിവുകൾ നികാത്തുക, വിദ്യാർത്ഥികളിൽ അച്ചടക്കവും, രാഷ്ട്രബോധവും വളർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1920ൽ ഇന്ത്യൻ ടെറിട്ടോറി ആക്ട് പാസാക്കിയതിനെ തുടർന്ന് ''യൂണിവേഴ്‌സിറ്റി കോറി''ന് പകരം '''യൂണിവേഴ്‌സിറ്റി ട്രെയിനിങ് കോർ''' '''(UTC)''' നിലവിൽ വന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കൂടുതൽ ആകർഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് ഇതുപ്രകാരം പട്ടാള യൂണിഫോമുകൾ നൽകുകയും ചെയ്തു. ഇതിനെല്ലാം പുറമേ ബ്രീട്ടീഷ് ഗവൺമെന്റ് 1942 ൽ '''യൂണിവേഴ്‌സിറ്റി ഓഫിസേഴ്‌സ് ട്രെയിനിങ് കോർ''' എന്ന സംരംഭവും തുടങ്ങി. ഇത് രണ്ടാം ലോക മഹയുദ്ധകാലത്ത് ബ്രീട്ടന് വലിയ സഹായവും ആയിരുന്നു. 1948ൽ പുതിയ പരിഷ്‌ക്കാരങ്ങൾ വരുത്തി എൻ.സി.സി. എന്ന പേരിൽ രാജ്യത്ത് യൂണിവേഴ്‌സിറ്റി കോറിനെ നിലനിർത്തി.
 
1948ൽ പെൺകുട്ടികളെയും എൻ.സി.സി.യിൽ ചേർക്കാൻ ധാരണയായി.1950ഓടെ എൻ.സി.സി. കരസേന എന്ന വിഭാഗത്തിൽ നിന്ന് വഴിമാറി വായു സേന വിഭാരത്തെയും ഉൾക്കൊണ്ടു. രണ്ട് വർഷത്തിന് ശേഷം 1952 ൽ നാവിക സേനയും എൻ.സി.സി.യിൽ ലയിച്ചു. ആദ്യകാലത്ത് എൻ.സി.സി. പാഠ്യപദ്ധതി പ്രകാരം സാമൂഹിക സേവനയും/ വികസനവുമായിരുന്നു മുൻഗണനാ വിഭാഗങ്ങൾ. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം 1963 മുതൽ എൻ.സി.സി. വിദ്യാർത്ഥികളിൽ നിർബന്ധിതമാക്കി. പിന്നീട് 1968 മുതൽ സ്വതന്ത്രമായ തീരുമാനത്തോടെ വദ്യാർത്ഥികൾക്ക് തീരുമാനമെടുക്കാവുന്ന നിലയിൽ മാറ്റം ഉണ്ടായി.
 
1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്തും, 1971ലെ ബെഗ്ലാദേശ്-പാകിസ്താനി യുദ്ധത്തിലും എൻ.സി.സി. തങ്ങളുടെതായ സാനിധ്യം അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളും, ആയുദ്ധ ഉപയോഗവും പഠിക്കുന്നതിന് പുറനേ സ്വയ രക്ഷ നേടാനും എൻ.സി.സി. അംഗങ്ങൾ പരിശീലിക്കുന്നു.
 
1965 നും 1971 നും ശേഷം എൻ.സി.സി. പഠ്യവിഷയങ്ങളിൽ കാലനിയൃതമായ മാറ്റവും വരുത്തി.
 
=== എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ ===
 
# യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
# സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
# യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

17:47, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

NCC


ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥഇല്ല എന്ന് മാത്രമല്ല. നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ അംഗീകരിക്കുന്ന കീഴ്വഴക്കവും എൻ.സി.സി.യിൽ ഉണ്ട്.

ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ 'യൂണിവേഴ്‌സിറ്റി കോർപ്‌സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻ.സി.സി. ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമായി പരിഗണിക്കാം. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. november മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്. 1948 ലെ നാഷണൽ കാഡറ്റ് കോർ ആക്ട് പ്രകാരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്. 1948 ജൂലൈ 15 എൻ.സി.സി. സ്ഥാപിതമായി. 1917ലെ ഇന്ത്യൻ ഡിഫൻസ് ആക്ട് പ്രകാരം സ്ഥാപിതമായ യൂണിവേഴ്‌സിറ്റി കോറിന്റെ പിൻഗാമിയായിട്ടാണ് എൻ.സി.സി. നിലവിൽ വന്നത്. സൈന്യത്തിലെ ഒഴിവുകൾ നികാത്തുക, വിദ്യാർത്ഥികളിൽ അച്ചടക്കവും, രാഷ്ട്രബോധവും വളർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1920ൽ ഇന്ത്യൻ ടെറിട്ടോറി ആക്ട് പാസാക്കിയതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി കോറിന് പകരം യൂണിവേഴ്‌സിറ്റി ട്രെയിനിങ് കോർ (UTC) നിലവിൽ വന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കൂടുതൽ ആകർഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് ഇതുപ്രകാരം പട്ടാള യൂണിഫോമുകൾ നൽകുകയും ചെയ്തു. ഇതിനെല്ലാം പുറമേ ബ്രീട്ടീഷ് ഗവൺമെന്റ് 1942 ൽ യൂണിവേഴ്‌സിറ്റി ഓഫിസേഴ്‌സ് ട്രെയിനിങ് കോർ എന്ന സംരംഭവും തുടങ്ങി. ഇത് രണ്ടാം ലോക മഹയുദ്ധകാലത്ത് ബ്രീട്ടന് വലിയ സഹായവും ആയിരുന്നു. 1948ൽ പുതിയ പരിഷ്‌ക്കാരങ്ങൾ വരുത്തി എൻ.സി.സി. എന്ന പേരിൽ രാജ്യത്ത് യൂണിവേഴ്‌സിറ്റി കോറിനെ നിലനിർത്തി.

1948ൽ പെൺകുട്ടികളെയും എൻ.സി.സി.യിൽ ചേർക്കാൻ ധാരണയായി.1950ഓടെ എൻ.സി.സി. കരസേന എന്ന വിഭാഗത്തിൽ നിന്ന് വഴിമാറി വായു സേന വിഭാരത്തെയും ഉൾക്കൊണ്ടു. രണ്ട് വർഷത്തിന് ശേഷം 1952 ൽ നാവിക സേനയും എൻ.സി.സി.യിൽ ലയിച്ചു. ആദ്യകാലത്ത് എൻ.സി.സി. പാഠ്യപദ്ധതി പ്രകാരം സാമൂഹിക സേവനയും/ വികസനവുമായിരുന്നു മുൻഗണനാ വിഭാഗങ്ങൾ. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം 1963 മുതൽ എൻ.സി.സി. വിദ്യാർത്ഥികളിൽ നിർബന്ധിതമാക്കി. പിന്നീട് 1968 മുതൽ സ്വതന്ത്രമായ തീരുമാനത്തോടെ വദ്യാർത്ഥികൾക്ക് തീരുമാനമെടുക്കാവുന്ന നിലയിൽ മാറ്റം ഉണ്ടായി.

1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്തും, 1971ലെ ബെഗ്ലാദേശ്-പാകിസ്താനി യുദ്ധത്തിലും എൻ.സി.സി. തങ്ങളുടെതായ സാനിധ്യം അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളും, ആയുദ്ധ ഉപയോഗവും പഠിക്കുന്നതിന് പുറനേ സ്വയ രക്ഷ നേടാനും എൻ.സി.സി. അംഗങ്ങൾ പരിശീലിക്കുന്നു.

1965 നും 1971 നും ശേഷം എൻ.സി.സി. പഠ്യവിഷയങ്ങളിൽ കാലനിയൃതമായ മാറ്റവും വരുത്തി.

എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ

  1. യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
  2. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
  3. യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.