"അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''അലിഫ് അറബിക് ക്ലബ്ബ്''' ==
== അന്താ രാഷ്‌ട്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്തു മാഗസിൻ നിർമ്മാണ മത്സരത്തിൽ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം ==
അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂളില കുട്ടികൾ നിർമിച്ച "ഇകറഅ" എന്ന മാഗസിനാണ് ലഭിച്ചത് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ നിർമ്മിച്ചത് .
[[പ്രമാണം:Alif maga.jpg|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:Alif magazine.jpg|ലഘുചിത്രം|249x249ബിന്ദു]]
തുടർച്ചയായ രണ്ട് വർഷത്തിലും 2018 -19 , 2019 -20 വർഷത്തിലും നമ്മുടെ കുട്ടികൾക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1101560...1351744" എന്ന താളിൽനിന്ന് ശേഖരിച്ചത്