"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ശാസ്ത്ര ക്ലബ് == | == ശാസ്ത്ര ക്ലബ് == | ||
സ്കൂളിലെ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ധാരാളം പഠനോപകരണങ്ങൾ ഉള്ള വിശാലമായ സയൻസ് ലാബ് നിലവിലുണ്ട്. ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു | [[പ്രമാണം:24256 lab @home .jpg|ലഘുചിത്രം|236x236ബിന്ദു|ലാബ് @ ഹോം പ്രവർത്തി പരിചയ മേള വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്യുന്നു ]] | ||
* സ്കൂളിലെ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ധാരാളം പഠനോപകരണങ്ങൾ ഉള്ള വിശാലമായ സയൻസ് ലാബ് നിലവിലുണ്ട്. ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
== സാമൂഹ്യ ശാസ്ത്ര ക്ലബ് == | == സാമൂഹ്യ ശാസ്ത്ര ക്ലബ് == | ||
[[പ്രമാണം:24256 social club.jpg|ലഘുചിത്രം|237x237ബിന്ദു|സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണം ]] | |||
* സ്കൂളിലെ സാമൂഹ്യ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേള, ദിനാചരണങ്ങൾ, പരിസ്ഥിതി ശുദ്ധീകരണം, , വിനോദ യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
== ഹരിത ക്ലബ് == | == ഹരിത ക്ലബ് == | ||
* [[പ്രമാണം:Maths .jpg|ലഘുചിത്രം|ഗണിത ക്ലബ് നടത്തിയ പരിപാടിയിൽ നിന്നും ]] | * [[പ്രമാണം:24256 പച്ചക്കറി തോട്ടം.jpg|ലഘുചിത്രം|235x235ബിന്ദു|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ]]സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. സ്വന്തമായൊരു പച്ചക്കറിത്തോട്ടം, വിശാലമായ ജൈവവൈവിധ്യ പാർക്ക് എന്നിവ ഹരിതക്ലബിനു കീഴിൽ സ്കൂളിൽ നടന്നു വരുന്നു.[[പ്രമാണം:Maths .jpg|ലഘുചിത്രം|ഗണിത ക്ലബ് നടത്തിയ പരിപാടിയിൽ നിന്നും |232x232ബിന്ദു]] | ||
== ഗണിത ക്ലബ് == | == ഗണിത ക്ലബ് == | ||
*സ്കൂളിലെ ഗണിത സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ഗണിതപഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന ഗണിത ലാബ് നിലവിലുണ്ട്. ഗണിതപഠനത്തിന് സഹായകരമാകുന്ന വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.[[പ്രമാണം:അറബിക് ക്ലബ് .jpg|ലഘുചിത്രം|228x228px|2021 അറബിക് ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽനിന്നും ]] | |||
== അറബിക് ക്ലബ് == | == അറബിക് ക്ലബ് == | ||
* സ്കൂളിലെ അറബി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. അറബിക് കലാമേള, ഭാഷാ സംബന്ധിയായ പരിപാടികൾ, അറബിക് ദിനാചരണം തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
* [[പ്രമാണം:24256 english club.jpg|ലഘുചിത്രം|235x235ബിന്ദു|ഇംഗ്ലീഷ് ക്ലബിന് കീഴിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് നാടകത്തിൽ നിന്നും ..]]സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച SCERT യുടെ അംഗീകാരം നേടിയ ബീച്ച് ( Build English Efficiency Among children) പദ്ധതി അടിസ്ഥാനമാക്കി വിവിധ പ്രോഗ്രാമുകൾ, ഭാഷാ സംബന്ധിയായ പരിപാടികൾ, നാടകം, വിദേശികളുമായുള്ള ഇന്റർവ്യൂകൾ തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
* | |||
== ഹിന്ദി ക്ലബ് == | == ഹിന്ദി ക്ലബ് == | ||
* [[പ്രമാണം:24256 hindi club.jpg|ലഘുചിത്രം|238x238ബിന്ദു|"സുരീലീ ഹിന്ദി"യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നിന്നും.... ]]സ്കൂളിലെ ഹിന്ദി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ഹിന്ദി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ, കുട്ടികളിൽ ഹിന്ദി ഭാഷാപഠനം കൂടുതൽ എളുപ്പമാക്കുക , ഹിന്ദി ഭാഷയിൽ കൂടുതൽ താത്പര്യം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുരീലി ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
== Blue Army ക്ലബ് == | |||
* സ്കൂളിലെ ജലസംരക്ഷണയജ്ഞ നിർവഹണത്തിന് നേതൃത്വം നൽകുന്നു. 'ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട് ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | |||
* | |||