"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യ വേദി ........................................ പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിദ്യാരംഗം‌)
 
വരി 1: വരി 1:
[[പ്രമാണം:45014ബഷീർ അനുസ്മരണം.png|ലഘുചിത്രം|ബഷീർ അനുസ്മരണം]]
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
........................................
........................................
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാ സാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കഥാരചന, കവിതാ രചന, ചിത്രരചന, നാടൻപാട്ട്, ഉപന്യാസ രചന എന്നീ മത്സരയിനങ്ങളിൽ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ ഉപജില്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. വായനാവാരാചരണവും ലൈബ്രററി പുസ്തകങ്ങളുടെ വിതരണവും പ്രവർത്തനങ്ങളും വിദ്യാരംഗം സാഹിത്യ വേദിയുടെ ഭാഗമായി നടക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണ ദിനമായ ജൂലൈ 5 ന് അദ്ദേഹത്തിൻ്റെ പേരിലറിയപ്പെടുന്ന ഈ വിദ്യാലയം ഒട്ടനവധി പരിപാടികൾ നടത്തുന്നതും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായാണ്.

14:09, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

ബഷീർ അനുസ്മരണം

വിദ്യാരംഗം കലാസാഹിത്യ വേദി ........................................ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാ സാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കഥാരചന, കവിതാ രചന, ചിത്രരചന, നാടൻപാട്ട്, ഉപന്യാസ രചന എന്നീ മത്സരയിനങ്ങളിൽ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ ഉപജില്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. വായനാവാരാചരണവും ലൈബ്രററി പുസ്തകങ്ങളുടെ വിതരണവും പ്രവർത്തനങ്ങളും വിദ്യാരംഗം സാഹിത്യ വേദിയുടെ ഭാഗമായി നടക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണ ദിനമായ ജൂലൈ 5 ന് അദ്ദേഹത്തിൻ്റെ പേരിലറിയപ്പെടുന്ന ഈ വിദ്യാലയം ഒട്ടനവധി പരിപാടികൾ നടത്തുന്നതും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായാണ്.