"ലക്ഷ്മി വിലാസം എൽ.പി.എസ് ചെണ്ടയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് | ||
12:40, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
അല്പം ചരിത്രത്തിലേക്ക്.. ഒരു കാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ചെണ്ടയാട്, നിള്ളങ്ങൽ പ്രദേശം. പഴയ മലബാർ കോട്ടയം താലൂക്കിൽ പുത്തൂരംശത്തിൽപ്പെട്ട ഈ ദേശത്ത് പിന്നോക്കം നിന്നിരുന്ന കർഷകത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകണമെന്ന ലക്ഷ്യത്തോടെ ശ്രീ. എം.പി. കണാരി മാസ്റ്റർ നിള്ളങ്ങൽ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചു. അദ്ധ്യാപനം ഒരു വരുമാന മാർഗ്ഗമോ ജീവിത മാർഗ്ഗമോ അല്ലാതിരുന്ന അക്കാലത്ത് തന്റെ നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതിമാത്രം ലക്ഷ്യമിട്ടാണ് 1930 ൽ നാമത്ത്പറമ്പ് എന്ന സ്ഥലത്ത് ലക്ഷ്‍മീ വിലാസം എലിമെന്ററി ഗേൾസ് സ്കൂൾ സ്ഥാപിച്ചത്. ഈ വിദ്യാലയം 1939 ൽ അപ്ഗ്രേഡ് ചെയ്ത് അഞ്ചാം ക്ലാസ്സ് വരെയുള്ള ജനറൽ സ്കൂൾ ആയി ഉയർത്തി. 1953 ലാണ് വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സ്കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റിയത്. പാനൂർ ഉപജില്ല നിലവിൽ വരുന്നത് വരെ കാലിക്കറ്റ് റേഞ്ചിന്റെ കീഴിലും പിന്നീട് കൂത്തുപറമ്പ് റേഞ്ചിന്റെ കീഴിലുമായിരുന്നു ലക്ഷ്‍മീ വിലാസം എൽ.പി.സ്കൂൾ........
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.7832157,75.598549| zoom=12 }}