"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി. തെങ്ങുന്തറ വലിയ കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനായിരുന്നു. വങ്ങാട് ഉണ്ണമൻ ഉണിത്തിരി , കെ.ഇ.രാമൻ, എൻ.കെ.നാരായണൻ ഉണിത്തിരി, പുതിയ മഠത്തിൽ ശങ്കരൻ ഉണിത്തിരി , ആദിത്യ ശങ്കരൻ ഉണിത്തിരി , കോളിയാടൻ കുഞ്ഞികൃഷ്ണൻ, വലിയ നാരു ഉണിത്തിരി , പി.കുഞ്ഞികൃഷ്ണൻ നായർ  തുടങ്ങിയ അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. 1940 ൽ മാനേജ്മെന്റ് പുത്തൂരിലുള്ള വി.എം.കൃഷ്ണൻ നമ്പീശന് കൈമാറി. കൃഷ്ണൻ നമ്പീശൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനേജ്മെന്റ് അപ്യാൽ ചന്തൻ മാസ്റ്റർക്കും ഭാര്യ വഴി കീനേരി നാരായണൻ മാസ്റ്റർക്കും ലഭിച്ചു. ഇതുവരെയായി 4000ത്തോളം കുട്ടികൾ ഇവിടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.  ഇന്ന് സ്കൂളിന് ശക്തമായ ഒരു പി.ടി.എ കമ്മറ്റി ഉണ്ട്. സ്കൂളിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.ടി.എ ക്ക് ശക്തമായ പിന്തുണ നല്കിക്കൊണ്ട്  നിലവിലുള്ള മാനേജ്മെന്റ് ഉണർന്നു പ്രവർത്തിച്ചു വരുന്നു. അക്കാദമീയമായ നല്ല നിലവാരം പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.ജി , എം.പി.ടി.എ , എസ്.ആർ.ജി.എന്നിവയുടെ കൂട്ടായ പ്രവർത്തനം സ്കൂളിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ നമ്മെ സഹായിക്കുന്നു.

12:36, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'പാലക്കുന്ന് സ്കൂൾ' എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി. തെങ്ങുന്തറ വലിയ കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനായിരുന്നു. വങ്ങാട് ഉണ്ണമൻ ഉണിത്തിരി , കെ.ഇ.രാമൻ, എൻ.കെ.നാരായണൻ ഉണിത്തിരി, പുതിയ മഠത്തിൽ ശങ്കരൻ ഉണിത്തിരി , ആദിത്യ ശങ്കരൻ ഉണിത്തിരി , കോളിയാടൻ കുഞ്ഞികൃഷ്ണൻ, വലിയ നാരു ഉണിത്തിരി , പി.കുഞ്ഞികൃഷ്ണൻ നായർ തുടങ്ങിയ അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. 1940 ൽ മാനേജ്മെന്റ് പുത്തൂരിലുള്ള വി.എം.കൃഷ്ണൻ നമ്പീശന് കൈമാറി. കൃഷ്ണൻ നമ്പീശൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനേജ്മെന്റ് അപ്യാൽ ചന്തൻ മാസ്റ്റർക്കും ഭാര്യ വഴി കീനേരി നാരായണൻ മാസ്റ്റർക്കും ലഭിച്ചു. ഇതുവരെയായി 4000ത്തോളം കുട്ടികൾ ഇവിടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് സ്കൂളിന് ശക്തമായ ഒരു പി.ടി.എ കമ്മറ്റി ഉണ്ട്. സ്കൂളിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.ടി.എ ക്ക് ശക്തമായ പിന്തുണ നല്കിക്കൊണ്ട് നിലവിലുള്ള മാനേജ്മെന്റ് ഉണർന്നു പ്രവർത്തിച്ചു വരുന്നു. അക്കാദമീയമായ നല്ല നിലവാരം പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.ജി , എം.പി.ടി.എ , എസ്.ആർ.ജി.എന്നിവയുടെ കൂട്ടായ പ്രവർത്തനം സ്കൂളിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ നമ്മെ സഹായിക്കുന്നു.