"കന്നേറ്റി സി എം എസ്സ് എൽ പി എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ . കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഇരുപതാം ഡിവിഷനിൽ അയണിവേലികുളങ്ങര എന്ന ഗ്രാമത്തിൽ  1874 സിഎംഎസ്    മിഷനറിമാര്  സ്ഥാപിതമായ  ഓലമേഞ്ഞ ഒരു കൊച്ചു പള്ളിക്കൂടം .  സാധാരണക്കാർക്ക്  വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  1874  സ്ഥാപിതമായ ഈ വിദ്യാലയം  കരുനാഗപ്പള്ളിയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് . ലോവർ പ്രൈമറി തലത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ  ജാതി മത വർഗ്ഗ ഭേദമന്യേ  എല്ലാവരും  വിദ്യ അഭ്യസിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ    കുക്കു ഗ്രാമമായ ഈ സ്ഥലത്ത്  വിദ്യ അഭ്യസിക്കുന്നത് നായി  വിദ്യാർത്ഥികൾ ദീർഘ ദൂരം കാൽനടയായി  ആണ് വന്നിരുന്നത് അറിവിൻറെ വെളിച്ചം പകർന്ന  ഈ വിദ്യാലയത്തിന്  സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലത്തിൽ  പല പ്രമുഖരെയും  വളർത്തിയെടുക്കാൻ സാധിച്ചു .
{{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ . കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഇരുപതാം ഡിവിഷനിൽ അയണിവേലികുളങ്ങര എന്ന ഗ്രാമത്തിൽ  1874 സിഎംഎസ്    മിഷനറിമാര്  സ്ഥാപിതമായ  ഓലമേഞ്ഞ ഒരു കൊച്ചു പള്ളിക്കൂടം .  സാധാരണക്കാർക്ക്  വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  1874  സ്ഥാപിതമായ ഈ വിദ്യാലയം  കരുനാഗപ്പള്ളിയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് . ലോവർ പ്രൈമറി തലത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ  ജാതി മത വർഗ്ഗ ഭേദമന്യേ  എല്ലാവരും  വിദ്യ അഭ്യസിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ    ക്കുഗ്രാമമായ ഈ സ്ഥലത്ത്  വിദ്യ   വിദ്യാർത്ഥികൾ അഭ്യസിക്കുന്നതിനായി  ദീർഘ ദൂരം കാൽനടയായി  ആണ് വന്നിരുന്നത് . അറിവിൻറെ വെളിച്ചം പകർന്ന  ഈ വിദ്യാലയത്തിന്  സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലത്തിൽ  പല പ്രമുഖരെയും  വളർത്തിയെടുക്കാൻ സാധിച്ചു .1998 ഹെഡ്മാസ്റ്റർ എം തോമസ് സാറിൻറെ നേതൃത്വത്തിൽ  സ്കൂൾ മാനേജ്മെൻറ് പൂർവ്വ വിദ്യാർത്ഥികളും  ദേശ നിവാസികളും ചേർന്ന് വിദ്യാലയത്തിന് മേൽക്കൂര    ഓലമേഞ്ഞ അതിൽ നിന്ന് അലൂമിനിയം ഷീറ്റ് ലേക്ക് മാറ്റി . ഈ ദേശവാസികളുടെ യും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനപ്രയത്നത്തിലൂടെ പദമായി ഇന്ന് ഈ വിദ്യാലയത്തിൽ നൂറിൽ പരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു ഒന്നു മുതൽ നാലു വരെ  ക്ലാസ്സുകൾക്ക് പുറമേ  എൽകെജി യുകെജി ക്ലാസ്സുകളും നടത്തി വരുന്നു .സുനാമിപുനരധിവാസപദ്ധതിയുടെ ഭാഗമായി 2005 ൽ രണ്ട്  ക്ലാസ്സ്മുറി കെട്ടിടങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭിച്ചു .

12:18, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ . കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഇരുപതാം ഡിവിഷനിൽ അയണിവേലികുളങ്ങര എന്ന ഗ്രാമത്തിൽ 1874 സിഎംഎസ് മിഷനറിമാര് സ്ഥാപിതമായ ഓലമേഞ്ഞ ഒരു കൊച്ചു പള്ളിക്കൂടം . സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1874 സ്ഥാപിതമായ ഈ വിദ്യാലയം കരുനാഗപ്പള്ളിയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് . ലോവർ പ്രൈമറി തലത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാവരും വിദ്യ അഭ്യസിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ ക്കുഗ്രാമമായ ഈ സ്ഥലത്ത് വിദ്യ വിദ്യാർത്ഥികൾ അഭ്യസിക്കുന്നതിനായി ദീർഘ ദൂരം കാൽനടയായി ആണ് വന്നിരുന്നത് . അറിവിൻറെ വെളിച്ചം പകർന്ന ഈ വിദ്യാലയത്തിന് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലത്തിൽ പല പ്രമുഖരെയും വളർത്തിയെടുക്കാൻ സാധിച്ചു .1998 ഹെഡ്മാസ്റ്റർ എം തോമസ് സാറിൻറെ നേതൃത്വത്തിൽ സ്കൂൾ മാനേജ്മെൻറ് പൂർവ്വ വിദ്യാർത്ഥികളും ദേശ നിവാസികളും ചേർന്ന് വിദ്യാലയത്തിന് മേൽക്കൂര ഓലമേഞ്ഞ അതിൽ നിന്ന് അലൂമിനിയം ഷീറ്റ് ലേക്ക് മാറ്റി . ഈ ദേശവാസികളുടെ യും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനപ്രയത്നത്തിലൂടെ പദമായി ഇന്ന് ഈ വിദ്യാലയത്തിൽ നൂറിൽ പരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമേ എൽകെജി യുകെജി ക്ലാസ്സുകളും നടത്തി വരുന്നു .സുനാമിപുനരധിവാസപദ്ധതിയുടെ ഭാഗമായി 2005 ൽ രണ്ട്  ക്ലാസ്സ്മുറി കെട്ടിടങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭിച്ചു .