"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സോഷ്യൽ സയൻസ് അധ്യാപകരുടെയും കുഞ്ഞുങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''സോഷ്യൽ സയൻസ് അധ്യാപകരുടെയും കുഞ്ഞുങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. സിസ്റ്റർ രാജിത ഉദ്ഘാടനകർമ്മം നിർവഹിച്ചു.  BRC   യിലെ  മിനി ടീച്ചർ അധ്യക്ഷപ്രസംഗം നിർവഹിക്കുകയും കുഞ്ഞുങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ ഈ അവസരത്തിൽ  ഓൺലൈനായി നടത്തി. വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.'''
'''സോഷ്യൽ സയൻസ് അധ്യാപകരുടെയും കുഞ്ഞുങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. സിസ്റ്റർ രാജിത ഉദ്ഘാടനകർമ്മം നിർവഹിച്ചു.  ബി ർ സി  യിലെ  മിനി ടീച്ചർ അധ്യക്ഷപ്രസംഗം നിർവഹിക്കുകയും കുഞ്ഞുങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ ഈ അവസരത്തിൽ  ഓൺലൈനായി നടത്തി. വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.'''

'''സോഷ്യൽ സയൻസിലെ ഹൈസ്കൂൾ വിഭാഗത്തിലെ കൺവീനർ ആയി രജനി രാജനും യുപി വിഭാഗത്തിൽ നിന്നും ജോഫി മേരി യേയും തിരഞ്ഞെടുത്തു. റേച്ചൽ ജോർജ്, സിസ്റ്റർ അഖില ബിന്ധ്യ ജോയി,ബെറ്റി, പ്രീത എന്നി അധ്യാപകർ സോഷ്യൽ സയൻസ് ക്ലബിന്റെ അംഗങ്ങൾ ആയി സജീവമായി നിലകൊള്ളുന്നു.'''

'''ദേശീയപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു'''
'''ദേശീയപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു'''

10:52, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് അധ്യാപകരുടെയും കുഞ്ഞുങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. സിസ്റ്റർ രാജിത ഉദ്ഘാടനകർമ്മം നിർവഹിച്ചു.  ബി ർ സി യിലെ  മിനി ടീച്ചർ അധ്യക്ഷപ്രസംഗം നിർവഹിക്കുകയും കുഞ്ഞുങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ ഈ അവസരത്തിൽ  ഓൺലൈനായി നടത്തി. വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.

സോഷ്യൽ സയൻസിലെ ഹൈസ്കൂൾ വിഭാഗത്തിലെ കൺവീനർ ആയി രജനി രാജനും യുപി വിഭാഗത്തിൽ നിന്നും ജോഫി മേരി യേയും തിരഞ്ഞെടുത്തു. റേച്ചൽ ജോർജ്, സിസ്റ്റർ അഖില ബിന്ധ്യ ജോയി,ബെറ്റി, പ്രീത എന്നി അധ്യാപകർ സോഷ്യൽ സയൻസ് ക്ലബിന്റെ അംഗങ്ങൾ ആയി സജീവമായി നിലകൊള്ളുന്നു.

ദേശീയപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു