"വി.വി.യു.പി.എസ്.ചേന്നര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:


== <big>ചിത്രശാല</big> ==
== <big>ചിത്രശാല</big> ==
[[വി.വി..യു..പി,എസ്.ചേന്നര/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]{{#multimaps: ,  | width=800px | zoom=16 }}
[[വി.വി..യു..പി,എസ്.ചേന്നര/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]{{#multimaps: ,  | width=800px | zoom=16 |വി വി യു പി സ്കൂൾ ചേന്നര=}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

23:09, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മഹാകവി വള്ളത്തോളിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വി വി യു പി സ്കൂൾ ചേന്നര എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2018 ഫെബ്രുവരി മാസത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്‌മെന്റ്

മാനേജർ : സി എം മുഹമ്മദ് യാസീൻ

പ്രധാന അദ്ധ്യാപകൻ : അഷ്ക്കറലി. വി.

വഴികാട്ടി

  • തിരൂർ റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് പതിനൊന്നു കിലോമീറ്റർ ആലത്തിയൂർ അല്ലെങ്കിൽ ആലിങ്ങൽ വഴി പുറത്തുർ റോഡിലൂടെ സഞ്ചരിച്ചാൽ ചേന്നര വി വി യു പി സ്കൂളിലെത്താം.
  • പൊന്നാനി ഭാഗത്തുനിന്നു വരുന്നവർ ചമ്രവട്ടം പാലംകടന്ന് പുറത്തുർ റോഡിലൂടെ കാവിലക്കാട് വന്നു നാല് കിലോമീറ്റർ ആലത്തിയൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക{{#multimaps: , | width=800px | zoom=16 |വി വി യു പി സ്കൂൾ ചേന്നര=}}


"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്.ചേന്നര&oldid=1345156" എന്ന താളിൽനിന്ന് ശേഖരിച്ചത്