"എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 104: | വരി 104: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ക്ലബുകൾ == | == '''ക്ലബുകൾ''' == | ||
* '''വിദ്യാരംഗം''' | * '''വിദ്യാരംഗം''' | ||
വരി 110: | വരി 110: | ||
* '''ഗണിത ക്ലബ്''' | * '''ഗണിത ക്ലബ്''' | ||
* '''അറബി ക്ലബ്''' | * '''അറബി ക്ലബ്''' | ||
* '''കായിക ക്ലബ്''' | |||
== | == കായിക ക്ലബ് == | ||
സ്‌കൂളിലെ അദ്യാപകരായ ശ്രീ .ഇബ്രാഹിം , മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിൽ കായിക ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു | സ്‌കൂളിലെ അദ്യാപകരായ ശ്രീ .ഇബ്രാഹിം , മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിൽ കായിക ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു . കായിക പരിശീലനത്തിനായി ഒരു കൊച്ചു മൈതാനം ഇവിടെയുണ്ട് . ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി 4 തവണ ഓവറോൾ ചാംപ്യൻ പട്ടം കൈവരിച്ചിട്ടുണ്ട് . | ||
== '''ചിത്രശാല''' == | |||
=='''വഴികാട്ടി'''== | |||
== ''' | |||
* മഞ്ചേരി ഭാഗത്തു നിന്ന് പാണ്ടിക്കാട് റോഡ് വഴി നെല്ലിക്കുത് വന്ന് വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം. | |||
* പാണ്ടിക്കാട് ഭാഗത്തു നിന്ന് കോഡെശ്ശേരി വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം . | |||
{{#multimaps: 11.124025675843322, 76.20188343730445| width=800px | zoom=16 }} |
19:15, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട് | |
---|---|
വിലാസം | |
വെട്ടിക്കാട്ടിരി AMLPS VETTIKKATTIRI PODIYAT , വള്ളുവങ്ങാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 9745026084 |
ഇമെയിൽ | amlpspodiyat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18564 (സമേതം) |
യുഡൈസ് കോഡ് | 32050600906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 134 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉദയകുമാർ ചിറമ്മൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അക്ബർ സി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു പി |
അവസാനം തിരുത്തിയത് | |
19-01-2022 | 18564 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1931 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ ഒന്നാം വാര്ഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വെട്ടിക്കാട്ടിരി പൊടിയാട് സ്കൂൾ ആരംഭിച്ചത് 1931 ൽ ശ്രീ പൊട്ടേങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ആയിരുന്നു . ഇന്ന് ഈ വിദ്യാലയം ശ്രീ . അബ്‌ദുറഹിമാന്റെ ഉടമസ്ഥയിലാണ് . സ്കൂൾ കെട്ടിട നിർമ്മാണ രംഗങ്ങളിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . വെട്ടിക്കാട്ടിരി എന്ന പ്രദേശത്തെ ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു ഒഴിച് കൂടാനാകാത്ത നേട്ടം ഞങ്ങളുടെ സ്കൂളിന് നേടാനായിട്ടുണ്ട് .
ഇന്ന് പ്രീ - പ്രൈമറി വിഭാഗത്തിൽ 4 ഡിവിഷനുകളും 1 മുതൽ 4 വരെ 12 ഡിവിഷനുകളുമായി ഇന്ന് സ്കൂൾ
നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
| സ്കൂൾ ചിത്രം= 18564 School 1.jpg | }}
- പാചകപ്പുര
- ടോയ്‌ലറ്റ് സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- ഗണിത ക്ലബ്
- അറബി ക്ലബ്
- കായിക ക്ലബ്
കായിക ക്ലബ്
സ്‌കൂളിലെ അദ്യാപകരായ ശ്രീ .ഇബ്രാഹിം , മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിൽ കായിക ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു . കായിക പരിശീലനത്തിനായി ഒരു കൊച്ചു മൈതാനം ഇവിടെയുണ്ട് . ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി 4 തവണ ഓവറോൾ ചാംപ്യൻ പട്ടം കൈവരിച്ചിട്ടുണ്ട് .
ചിത്രശാല
വഴികാട്ടി
- മഞ്ചേരി ഭാഗത്തു നിന്ന് പാണ്ടിക്കാട് റോഡ് വഴി നെല്ലിക്കുത് വന്ന് വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം.
- പാണ്ടിക്കാട് ഭാഗത്തു നിന്ന് കോഡെശ്ശേരി വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം .
{{#multimaps: 11.124025675843322, 76.20188343730445| width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18564
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ