"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു. .പി.റ്റി.എ.പ്രസിഡൻ്റ് എസ് ഡി സലിംലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ടല്ലൂർഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്,മാനേജർ പി.ചന്ദ്രമോഹൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് എ.ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ആർ .ദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അജയകുമാർ നന്ദിയും രേഖപ്പെടുത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. അംബുജാക്ഷി ട) |

||
വരി 1: | വരി 1: | ||
[[പ്രമാണം:251475709 1250884885337842 5010786140843320971 n.jpg|ലഘുചിത്രം|പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു.]] | [[പ്രമാണം:251475709 1250884885337842 5010786140843320971 n.jpg|ലഘുചിത്രം|പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു.]] | ||
[[പ്രമാണം:250746254 1250884922004505 4091894305166616965 n.jpg|ലഘുചിത്രം|പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു.]] | |||
പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു. | പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു. | ||
16:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ലളിതമായ പരിപാടികളാടു കൂടി നടന്നു.
.പി.റ്റി.എ.പ്രസിഡൻ്റ് എസ് ഡി സലിംലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ടല്ലൂർഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്,മാനേജർ പി.ചന്ദ്രമോഹൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് എ.ഷൈനി എന്നിവർ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ആർ .ദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അജയകുമാർ നന്ദിയും രേഖപ്പെടുത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. അംബുജാക്ഷി ടീച്ചർ
ക്ലാസ്സുകളിൽ എത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കൊണ്ട് പുതിയ അധ്യയന വർഷാശംസകൾ നേർന്നു. രാവിലെ കുട്ടികൾക്ക് മധുരം നൽകി
സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് സർക്കാർ നിർദേശപ്രകാരം ഷിഫ്റ്റ് സമ്പ്രദായമനുസരിച്ച് ക്ലാസ്സുകൾ നടന്നു. കുട്ടികളുടെ കലാസൃഷ്ടികളും, കുട്ടികൾ വരച്ച ചിത്രങ്ങളും കൊണ്ട് സ്കൂൾ പരിസരം അലങ്കരിച്ചു. പ്രവേശനോത്സവഗാനാലാപനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.