"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ജ്യോതിക.ആർ
| പേര്= ജ്യോതിക.ആർ
| ക്ലാസ്സ്=7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7ഡി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

ജാഗ്രത

സഹകരിക്കു, സഹകരിക്കു സഹകരിക്കു കൂട്ടരെ -
സഹകരിക്കു, സഹകരിക്കു- സഹകരിക്കു ജനങ്ങളെ
ഒത്തൊരുമയോടെ നേരിടാം ഈ മഹാമാരിയെ .
ഭയമല്ല ജാഗ്രതയും കരുതലുമാണ് വേണ്ടത്
ഓരോരുത്തരും വീട്ടിലിരുന്ന്
മഹാമാരിയെ തുരത്തിടാം
പോലീസിനൊപ്പവും, ആരോഗ്യ പ്രവർത്തകർ കൊപ്പവും ജാഗ്രതയോടെ പോരാടിടാം
കൈകോർത്തിടാം നമുക്ക് ഈ മഹാമാരിക്കെതിരെ
സഹകരിക്കു, സഹകരിക്കു കരകയറ്റിടാം ഈ നാടിനെ
സഹകരിക്കു സഹകരിക്കു സഹകരിക്കൂ..... മർത്യരേ....

 

ജ്യോതിക.ആർ
7ഡി എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത