ജാഗ്രത

സഹകരിക്കു, സഹകരിക്കു സഹകരിക്കു കൂട്ടരെ -
സഹകരിക്കു, സഹകരിക്കു- സഹകരിക്കു ജനങ്ങളെ
ഒത്തൊരുമയോടെ നേരിടാം ഈ മഹാമാരിയെ .
ഭയമല്ല ജാഗ്രതയും കരുതലുമാണ് വേണ്ടത്
ഓരോരുത്തരും വീട്ടിലിരുന്ന്
മഹാമാരിയെ തുരത്തിടാം
പോലീസിനൊപ്പവും, ആരോഗ്യ പ്രവർത്തകർ കൊപ്പവും ജാഗ്രതയോടെ പോരാടിടാം
കൈകോർത്തിടാം നമുക്ക് ഈ മഹാമാരിക്കെതിരെ
സഹകരിക്കു, സഹകരിക്കു കരകയറ്റിടാം ഈ നാടിനെ
സഹകരിക്കു സഹകരിക്കു സഹകരിക്കൂ..... മർത്യരേ....

 

ജ്യോതിക.ആർ
7ഡി എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത