"മുണ്ടേരി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. പിന്നീട് ഇന്നത്തെ മാനേജർ വിദ്യാലയം ഏറ്റെടുത്ത്  സ്കൂൾ പുതുക്കി പണിതു. ഓല  മേഞ്ഞ കെട്ടിടമായിരുന്നു ആദ്യം.1995 ഇൽ ഓടിട്ട മേൽക്കൂര ആക്കി മാറ്റി. ഒന്നു മുതൽ  അഞ്ചു വരെ ആയിരുന്നു ആദ്യം ക്ലാസ്സ്‌ ഉണ്ടായിരുന്നത്.

12:24, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. പിന്നീട് ഇന്നത്തെ മാനേജർ വിദ്യാലയം ഏറ്റെടുത്ത്  സ്കൂൾ പുതുക്കി പണിതു. ഓല  മേഞ്ഞ കെട്ടിടമായിരുന്നു ആദ്യം.1995 ഇൽ ഓടിട്ട മേൽക്കൂര ആക്കി മാറ്റി. ഒന്നു മുതൽ  അഞ്ചു വരെ ആയിരുന്നു ആദ്യം ക്ലാസ്സ്‌ ഉണ്ടായിരുന്നത്.