Schoolwiki സംരംഭത്തിൽ നിന്ന്
|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | {{ProtectMessage}} |
| <big><big><font color=blue>'''ഗണിതക്ലബ്ബ് മികവുത്സവത്തിൽ '''</font></big>.</big> <br>
| |
| | |
| == '''ഗണിതപഠനം ഉത്സവമായി ''' ==
| |
| | |
| | |
| പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തിൽ വിസ്മയങ്ങൾ വീയിക്കുമെന്ന് കരിപ്പൂർ ഗവൺമന്റ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ തെളിയിച്ചു.എൽ.പി,യൂ.പി,എച്ച്.എസ്,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിർമാണവും പ്രദർശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്,സെമിനാർ,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ് പ്രെസന്റേഷനും കുട്ടികൾ നിർമിച്ചു.അജിത്ത് എന്ന വിദ്യാർത്ഥി നിർമ്മിച്ച ജ്യാമിതീയ ഉപകരണങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞൻ സുധാകരൻ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാർക്കും പുതിയ പഠനരീതിയിൽ വിദ്യാർത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന് ഗണിത അധ്യാപകർ പറഞ്ഞു.
| |
| <gallery>
| |
| Math1.jpg
| |
| Math2.png
| |
| Maths96.JPG
| |
| 987.jpg
| |
| </gallery>
| |
| <center>[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ<br>
| |
| ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]]
| |
| == '''ഭാസ്കരാചാര്യർ സെമിനാർ''' ==
| |
| <br>
| |
| നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യർ സെമിനാർ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| |
| വിഷയം "പ്രകൃതിയിലെ അനുപാതങ്ങൾ"
| |
| <gallery>
| |
| midukki.jpg
| |
| </gallery>
| |
15:23, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ഗണിത ക്ലബ്ബ് എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/ഗണിത ക്ലബ്ബ് സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/ഗണിത ക്ലബ്ബ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.