"അരിക്കുളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
* കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം അരിക്കുളത്ത് സ്ഥിതിചെയ്യുന്നു. | * കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം അരിക്കുളത്ത് സ്ഥിതിചെയ്യുന്നു. | ||
* വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 27 കി.മി ദൂരം. | |||
* പേരാമ്പ്ര അഞ്ചാംപീടിക വഴി 12 കി.മി ദൂരം | |||
|---- | |---- | ||
14:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരിക്കുളം എൽ പി എസ് | |
---|---|
വിലാസം | |
അരിക്കുളം അരിക്കുളം പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | arikkulamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16313 (സമേതം) |
യുഡൈസ് കോഡ് | 32040900401 |
വിക്കിഡാറ്റ | Q64551853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിംജിത്ത് ഡി അർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജുഷ |
അവസാനം തിരുത്തിയത് | |
18-01-2022 | 16313 |
ആമുഖം
അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്. പഴയ കുറുബ്രനാട് താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.പഠനരംഗത്ത് പെൺകുട്ടികൾ മുന്നേറാൻ കഴിയാത്ത സാമൂഹിക പശ്ചാത്തലവും പ്രാദേശികമായ മറ്റു പിന്നോക്കവസ്ഥകളും മാറ്റിയെടുക്കുനതിനു പ്രതിജ്ഞബദ്ധനായിരുന്ന അംശം അധികാരി പരേതനായ കെ.കുഞ്ഞികൃഷ്ണൻ കിടാവിന്റെ അനുജൻ കിള്ളികിടാവ് എന്നു വിളിക്കപ്പെട്ടിരുന്ന ആളായിരുന്നു സ്ഥാപകമാനേജർ.മേൽ പറഞ്ഞവരുടെ "കാവുതേരികുടുംബം" സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ട ഭക്ഷണം പതിവായി നൽകിവന്നിരുന്നു .വടക്കേ കുന്നത്ത് പറമ്പിലെ ഓല ഷെഡിൽ ക്ലാസ്സുകൾ നടത്തിയിരിന്നതും ഉച്ചക്ക് എല്ലാവരും കൂടി മാനേജരുടെ വസതിയായ "നടക്കാവിലെക്ക് പോയി ഭക്ഷണം കഴിച്ചിരുന്നതും വർണിക്കാൻ നൂറ് നാവുള്ളവരാണ് ഇന്ന് അരിക്കുളത്ത് അത്യപൂർവ്വമായി മാത്രം അവശേഷിച്ചിരിക്കുന്ന ആദിമകാല പഠിതാക്കൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.486320,75.713034|zoom="17" width="350" height="350" selector="no" controls="large"}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16313
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ