"സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ആളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ഉൾപ്പെടുത്തി)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലയാളത്തിളക്കം: മലയാള ഭാഷ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഓരോ ക്ലാസിലും പാഠഭാഗത്തോടൊപ്പം മലയാളത്തിളക്കം പ്രവർത്തനങ്ങൾ ചെയ്യുന്നു.
 
ഹലോ ഇംഗ്ലീഷ് : English communication skill വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഓരോ ക്ലാസിലും പാഠഭാഗത്തേടൊപ്പം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ചെയ്യുന്നു.
 
ഗണിത വിജയം : ഗണിതഭിരുചി വളർത്തുന്നതിനു വേണ്ടി ഗണിതലാബ് പ്രവർത്തനങ്ങൾ ഓരോ ക്ലാസിലും ചെയ്യുന്നു
 
ടാലന്റ് ലാബ് പ്രവർത്തനങ്ങൾ: കുട്ടികളുടെ കായികശേഷിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി കരാട്ടേ, ഒറിഗാമി , ചിത്രരചന, പാട്ട് എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു
 
തനത് പ്രവർത്തനങ്ങൾ :
 
ന്യൂസ് പേപ്പർ ക്വിസ്: എല്ലാ മാസവും കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ന്യൂസ് പേപ്പർ ക്വിസ് നടത്തുന്നു
 
കൃഷി: കുട്ടികളുടെ കാർഷിക താല്പര്യo വർദ്ധിപ്പിക്കുന്നതിനു വേണ്ടി പയർ, വെണ്ട, വഴുതന, മുളക്, വാഴ എന്നിവ കൃഷിചെയ്യുന്നു.
 
ഇംഗ്ലീഷ് ഫെസ്റ്റ് : ക്ലാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു

14:13, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളത്തിളക്കം: മലയാള ഭാഷ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഓരോ ക്ലാസിലും പാഠഭാഗത്തോടൊപ്പം മലയാളത്തിളക്കം പ്രവർത്തനങ്ങൾ ചെയ്യുന്നു.