"കല്ലായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെറിയവളപ്പ്
|സ്ഥലപ്പേര്=കല്ലായി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=14712  
|സ്കൂൾ കോഡ്=14712
| സ്ഥാപിതവർഷം= 1918  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അഞ്ചരക്കണ്ടി പി.ഒ, <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670612  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 8129115207
|യുഡൈസ് കോഡ്=32020801203
| സ്കൂൾ ഇമെയിൽ=alpskallayi@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1918
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=അഞ്ചരക്കണ്ടി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670612
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=alpskallayi@gmail.com
| ആൺകുട്ടികളുടെ എണ്ണം= 42
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 45
|ഉപജില്ല=മട്ടന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 82 
|തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്‌പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= അഞ്ച്   
|വാർഡ്=2
| പ്രധാന അദ്ധ്യാപകൻ=ദീജ ഇ          
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= സന്തോഷ്       
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂൾ ചിത്രം= school-‎ ‎|
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീജ ഇ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രിജിൽ എം
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=school-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

13:40, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ലായി എ എൽ പി എസ്
വിലാസം
കല്ലായി

അഞ്ചരക്കണ്ടി പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽalpskallayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14712 (സമേതം)
യുഡൈസ് കോഡ്32020801203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീജ ഇ
പി.ടി.എ. പ്രസിഡണ്ട്പ്രിജിൽ എം
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
18-01-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ക്കൂൾ 1918 ൽ സ്ഥാപിക്കപ്പെട്ടു കിഴക്കേ പൊയിൽ രൈരു നമ്പ്യാർ മകൾ കെ പി മാധവി എന്ന കുട്ടിയെ ചേർത് കൊണ്ട് ആരംഭിച്ചു സ്ഥാപക മാനേജറായ ഒകെ നാരായണൻ നമ്പ്യാരും കെ വി ശങ്കര മാരാരുമാണ് അന്നത്തെ അദ്ധ്യാപകർ വെൺമണൽ ഇരപ്പക്കടവ് റോഡിലുള്ള സ്കൂൾ മൂന്ന് വർഷത്തിന് ശേഷം കല്ലായി വയലിലേക്ക് മാറ്റി. തുടർന്ന് ചെറിയപളപ്പിൽ തനിച്ചിനംകണ്ടി എന്ന സ്ഥലത്ത് വിദ്യാലയം പ്രവൃത്തിച്ചു' 1926-27 വരെ വിദ്യാലയം തനിച്ചിനാംകണ്ടിയിൽ തുടർന്നു 1928ൽ അഞ്ചാംപീടികപറമ്പിൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി' പിന്നീട് സ്കൂൾ കെട്ടിടം തകരുകയും സർക്കാർ സഹായത്തിന് പുറമെ നാട്ടുകാരും മാനേജ്മെൻറും അധ്യാപകരും കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി പുതിയ ബിൽഡിംഗ് നിർമിച്ചു.

1969ൽ മാനേജർ ഒകെ നാരയണൻ നമ്പ്യാരിൽ നിന്നും മകൾ കണ്ണോത്ത് ജാനകിയമ്മക്ക് ലഭിച്ചു.1985 ൽ ഇപ്പോഴത്തെ മാനേജർ കെ ബാലൻ നമ്പ്യാർ ഓല ഓടാക്കി മാറ്റി, അതിനിടെ കല്ലായി വാർഡിൽ മൂന്നാമാതൊരു വിദ്യാലയം വന്നു ക്രമേണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി, 1977 ൽ ഒരു പാർട്ട് ടൈം അറബി തസ്തിക നിർമിക്കുകയും 15 മുസ്ലിം വിദ്യാർത്ഥികളെ ചേർക്കുകയും ചെയ്തു ക്രമേണ എണ്ണം വർദ്ധിച്ചു കലോത്സവങ്ങളിൽ സ്കൂളിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്, 1996 ൽ ജനകീയസൂത്ര പദ്ധതിയുടെ ഭാഗമായി വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടെ അധ്യാപകരുടേയും നാട്ടുകാരുടെയും പ്രവർത്തനഫലമായി മൂത്രപ്പുര നിർമ്മിച്ചു കേരള വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ സഹായത്തോടെ വയറിംഗ് നടത്തി. കുണ്ടൻ കേളൻ കൃഷ്ണൻ കുഞ്ഞനന്തൻ കുഞ്ഞിക്കണ്ണൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ അച്ചുതൻ മാസ്റ്റർ സോമൻ നായർ ബാലകൃഷ്ണൻ പ്രഭാകരൻ പ്രദീപ് എന്നിവർ മുൻ അധ്യാപകരാണ് 1985-2004 വരെ ദീർഘകാലം സേവനം ചെയ്ത ബാലകൃഷ്ണൻ തുടർന്ന് രാമചന്ദ്രൻ ചന്ദ്രൻ ഇ ദീജ ജീജ മുഹമ്മദലി സൗമിനി എന്നിവർ സഹ അധ്യാപകരാണ് '

ഈ സരസ്വതീക്ഷേത്രം ഇതുവരെ പ്രവര ത്തിച്ച എല്ലാവരുടെയും അർപ്പണ മനോഭാവത്തിന്റെയും സേവന തത്പരതയുടേയും ഫലമായി വളർന്ന് ഇന്ന് അറിവിന്റെ ലോകത്ത് പിച്ചവയ്ക്കുന്ന കുരുന്നുകളെ കൈപിടിച്ചു നടത്താനാവശ്യമായ എല്ലാ സാഹചര്യങ്ങളോടും കൂടി മുന്നേറുകയാൺ

വികസനസമിതി

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനപുരോഗതിക്കാവശ്യമായ നാല് കബ്യൂട്ടറും പ്രിന്റിങ്ങ് ഫോട്ടോസ്റ്ററ്റ് പരിശീലനത്തിന് പ്രിന്ററും ഉണ്ട്,

== പാഠ്യേതര പ്രവർത്തനങ്ങൾ == വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്‌മെന്റ് == കെ.ബാലൻ നമ്പ്യാർ

== മുൻസാരഥികൾ ==ഒതയോത്ത് നാരായണൻ നമ്പ്യാർ നാരായണ മാരാർ കണ്ണോത്ത് ജാനകിയമ്മ കെ ബാലൻ നമ്പ്യാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.886045270054508, 75.52341518152934 | width=800px | zoom=17}}

പാഠ്യേതര പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=കല്ലായി_എ_എൽ_പി_എസ്&oldid=1327095" എന്ന താളിൽനിന്ന് ശേഖരിച്ചത്