"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history added) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു. |
12:00, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു.