"ഗവ. യു പി സ്കൂൾ, തെക്കേക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
===== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===== | ===== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===== | ||
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി ദിനാചരണങ്ങൾ നടത്തുകയും പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കുകയും ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി. പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി. | ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി ദിനാചരണങ്ങൾ നടത്തുകയും പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കുകയും ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി. പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി. | ||
===== ഐ. ടി ക്ലബ് ===== | |||
ഐ. ടി ക്ലബിന്റെ ചുമതലയിൽ കുട്ടികളുടെ ഐ.ടി പഠനം ഉറപ്പുവരുത്തുന്നുണ്ട്. | |||
* | * |
15:41, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിൽ നടക്കുന്ന പഠനപ്രവർത്തനത്തെ സർഗ്ഗാത്മകവും താൽപര്യജനകവും ആക്കുന്നതിനുള്ള ഒരു ഇടപെടലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. വിഷയതലത്തിലും പൊതുവായും ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു എല്ലാ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്.
സയൻസ് ക്ലബ്
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.
2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ
- ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു
- വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾ പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
- ചിങ്ങം ഒന്ന് കർഷക ദിനത്തിൻറെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
- സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു.
സമൂഹശാസ്ത്ര ക്ലബ്
വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ് സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.
2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി ദിനാചരണങ്ങൾ നടത്തുകയും പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കുകയും ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി. പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.
ഐ. ടി ക്ലബ്
ഐ. ടി ക്ലബിന്റെ ചുമതലയിൽ കുട്ടികളുടെ ഐ.ടി പഠനം ഉറപ്പുവരുത്തുന്നുണ്ട്.