"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{pretty url| G. H. S. AZHIYIDATHUCHIRA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

15:33, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Pretty url


ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ
വിലാസം
അഴിയിടത്തുചിറ, തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-11-2016Subhapv




ചരിത്രം

1904 ലാണ് ഈ സ്ക്കൂളില്‍ സ്ഥാപിതമായത്. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാന്‍ വിദ്യഭ്യാസ ഡയറക്ടര്‍ ആയിരിക്കമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ക്കൂളുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.സ്ക്കൂളുകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ല്‍ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂള്‍ ആരംഭിച്ചു. 1966 ല്‍ സെന്‍ട്രല്‍ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂള്‍ ഒരു യു.പി. സ്ക്കൂളായി ഉയര്‍ത്തി. അന്നത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.രാമന്‍ നായര്‍ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ല്‍ ശ്രീ.ബേബി ജോണ്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എല്‍.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തില്‍ നാട്ടുകാരുടെ ചെലവില്‍ കെട്ടിടം പണിത് നല്‍കുകയും യു.പി.സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.റ്റി.ഡി.ദോമോദരന്‍ നമ്പൂതിരി ആയിരുന്നു. ഒരേക്കര്‍ വിസ്ത്രീര്‍ണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളില്‍ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇന്നത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. പി.എസ്.ശ്രീദേവിയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_അഴിയിടത്തുചിറ&oldid=131815" എന്ന താളിൽനിന്ന് ശേഖരിച്ചത്