"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(thiruthy)
(ok)
വരി 6: വരി 6:
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|N H S S Irinjalakuda}}
{{prettyurl|N H S S Irinjalakuda}}
{{Infobox School
|സ്ഥലപ്പേര്= ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23024
|എച്ച് എസ് എസ് കോഡ്=08049
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088522
|യുഡൈസ് കോഡ്=32070700202
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം= ഇരിഞ്ഞാലക്കുട
|പോസ്റ്റോഫീസ്= ഇരിഞ്ഞാലക്കുട
|പിൻ കോഡ്=680121
|സ്കൂൾ ഫോൺ=0480 2822086
|സ്കൂൾ ഇമെയിൽ=nhssirinjalakuda@yahoo.com
|സ്കൂൾ വെബ് സൈറ്റ്=www.nhssirinjalakuda.com
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=25
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1012
|പെൺകുട്ടികളുടെ എണ്ണം 1-10=592
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലിഷ .വി.വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധ .കെ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത രമേശ്
|സ്കൂൾ ചിത്രം=NATIONAL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==WE ARE PROUD OF OUR OLD STUDENTS==
*Dr.RADHAKRISHNAN-----I.S.R.O.CHAIRMAN
*Dr.V.P.GANGADHARAN---FAMOUS ONCOLOGIST IN INDIA
*Sri. INNOCENT -------FAMOUS CINE ARTIST IN MALAYALAM
*SrI.P. JAYACHANDRAN—FAMOUS PLAYBACK SINGER IN MALAYALAM
*SrI.MOHANDAS---------FAMOUS ARTIST IN KERALA
== '''ചരിത്രം''' ==
== '''ചരിത്രം''' ==



15:05, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

. Dr. കെ രാധാകൃഷ്‌ണൻ

. Dr. വി .പി ഗാഗാധരൻ

. ശ്രീ. ആനന്ദ്

. ശ്രീ. പി. ജയചന്ദ്രൻ

. ശ്രീ. ടി.വി.ഇന്നസെന്റ്

. ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ

. ശ്രീ എം. മോഹൻദാസ്

. Dr പി .ശങ്കരനാരായണൻ

. ശ്രീ സുരേഷ് ടി വൈദ്യനാഥൻ


മുൻ സാരഥികൾ

വഴികാട്ടി

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉള്ള പഴക്കം ചെന്ന സ്കൂൾ ആണ്

ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും  രണ്ട്  കിലോമീറ്റർ  അകലെയാണ്


{{#multimaps:10.352908502727459,76.20101785072194|zoom=10}}