"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലും '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്''' പ്രവർത്തിച്ചു വരുന്നു. '''എട്ടാം തരം മുതൽ പത്താം തരം വരെയുള്ള''' വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവേശനമുണ്ട് എങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 9, 10 ക്ലാസുകളിലെ അംഗങ്ങളാണ് കാര്യമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നത്.  
ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലും '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്''' പ്രവർത്തിച്ചു വരുന്നു. '''എട്ടാം തരം മുതൽ പത്താം തരം വരെയുള്ള''' വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവേശനമുണ്ട് എങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 9, 10 ക്ലാസുകളിലെ അംഗങ്ങളാണ് കാര്യമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നത്.  


ക്ലബ്ബിൻറെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ '''പി. പ്രകാശൻ മാസ്റ്റർ''' ഓൺലൈൻ വഴി നിർവഹിച്ചു.   
== പ്രവർത്തനോദ്‌ഘാടനം ==
 
'''ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരത ദിന'''ത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം കെ പി ആർ മെമോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ '''പി. പ്രകാശൻ മാസ്റ്റർ''' ഓൺലൈൻ വഴി നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി.കെ പ്രകാശൻ മാസ്റ്റർ (ഗവെന്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ)  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ക'''മ്പ്യൂട്ടറിൻ്റെ ചരിത്രവും, പ്രസക്തിയും, ഭാവിയിലെ സാധ്യതകളും അദ്ദേഹം വിശദീകരിക്കുകയും, "ARloopa", "benime"''' തുടങ്ങിയ ആപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്തുസ്കൂൾ ഐടി കോ-ഓഡിനേറ്റർ ശ്രീ. ഉല്ലാസ് മാസ്റ്റർ  മുഖ്യസംഘാടകൻ ആയി. സ്കൂൾ  പി.ടി.എ  പ്രസിഡണ്ട് ശ്രീ. എം.വി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടിയിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ.പി. പ്രസീല സ്വാഗതവും, കൈറ്റ് മാസ്റ്റർ  രോഹിത്ത് വി. ആർ നന്ദിയും പറഞ്ഞു.  <gallery>
കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വ്യക്തിഗതവും, സംഘാധിഷ്ഠിതവുമായ രീതികളിലുള്ള പഠനമാണ് ക്ലബിലൂടെ നൽകുന്നത്. '''ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഇൻറർനെറ്റ്, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പുകളുടെ നിർമ്മാണം''' എന്നീ വ്യത്യസ്ത രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.   
പ്രമാണം:13057 kites2.jpeg|alt=LK laboratory and class|LK laboratory
പ്രമാണം:13057 kites1.jpeg|alt=Routine classes|LK laboratory
</gallery>കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വ്യക്തിഗതവും, സംഘാധിഷ്ഠിതവുമായ രീതികളിലുള്ള പഠനമാണ് ക്ലബിലൂടെ നൽകുന്നത്. '''ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഇൻറർനെറ്റ്, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പുകളുടെ നിർമ്മാണം''' എന്നീ വ്യത്യസ്ത രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.   


സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ '''ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും''' എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ് എന്നീ പ്രവർത്തനങ്ങൾ നൽകി ഈ വിഷയത്തിൽ ഇതിൽ അവർക്കുള്ള അധികവായനക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ '''ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും''' എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ് എന്നീ പ്രവർത്തനങ്ങൾ നൽകി ഈ വിഷയത്തിൽ ഇതിൽ അവർക്കുള്ള അധികവായനക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.


  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
   
   
    
    
    
    
[[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
 
 
  [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]

23:53, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ് നിർമിക്കേണ്ടതാണെന്നുള്ള അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം വിദ്യാഭ്യാസരംഗത്തെ തിരിച്ചറിവ് തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവേശനമുണ്ട് എങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 9, 10 ക്ലാസുകളിലെ അംഗങ്ങളാണ് കാര്യമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നത്.

പ്രവർത്തനോദ്‌ഘാടനം

ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം കെ പി ആർ മെമോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ പി. പ്രകാശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി.കെ പ്രകാശൻ മാസ്റ്റർ (ഗവെന്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ)  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കമ്പ്യൂട്ടറിൻ്റെ ചരിത്രവും, പ്രസക്തിയും, ഭാവിയിലെ സാധ്യതകളും അദ്ദേഹം വിശദീകരിക്കുകയും, "ARloopa", "benime" തുടങ്ങിയ ആപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ ഐടി കോ-ഓഡിനേറ്റർ ശ്രീ. ഉല്ലാസ് മാസ്റ്റർ  മുഖ്യസംഘാടകൻ ആയി. സ്കൂൾ  പി.ടി.എ  പ്രസിഡണ്ട് ശ്രീ. എം.വി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടിയിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ.പി. പ്രസീല സ്വാഗതവും, കൈറ്റ് മാസ്റ്റർ രോഹിത്ത് വി. ആർ നന്ദിയും പറഞ്ഞു.

കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വ്യക്തിഗതവും, സംഘാധിഷ്ഠിതവുമായ രീതികളിലുള്ള പഠനമാണ് ക്ലബിലൂടെ നൽകുന്നത്. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഇൻറർനെറ്റ്, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നീ വ്യത്യസ്ത രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ് എന്നീ പ്രവർത്തനങ്ങൾ നൽകി ഈ വിഷയത്തിൽ ഇതിൽ അവർക്കുള്ള അധികവായനക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഡിജിറ്റൽ മാഗസിൻ 2019