"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(gray, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<font size=6><center><font color=red>'''ഭൗതികസൗകര്യങ്ങൾ'''</font size> | |||
<font color=black> | |||
ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ലാബ്" | ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ലാബ്" | ||
22:44, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ലാബ്"
കംമ്പ്യൂട്ടർ ലാബിൽഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകൾ.
ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യം.
ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
ശുദ്ധമായ കുടിവെള്ള സ്രോതസ്,സ്വന്തമായ കിണർ
5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകൾ.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്.
ആധുനികമായ പാചകപ്പുര.
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു
2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു
ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബോൾ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്.
സ്കൂളിൽ 50 ക്ലാസ് മുറികളും 1സയൻസ് ലാബുകളും 1 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്