"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ക്രിസ്മസ് 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ക്രിസ്മസ് 2021 ഡിസംബർ 24 നു സ്കൂളിൽ സർക്കാരിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ക്രിസ്മസ് 2021 ==
ക്രിസ്മസ് 2021 ഡിസംബർ 24 നു സ്കൂളിൽ സർക്കാരിന്റെ നിർദേശപ്രകാരം ക്രിസ്തുമസ് പരിപാടികൾ നടത്തി. സ്കൂളിൽ ഒരു കുഞ്ഞു പുൽക്കൂട് നിർമിച്ചു. വിദ്യാർത്ഥികൾ തന്നെ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ വേഷം കെട്ടി ക്ലാസ്സുകളിൽ മിട്ടായികൾ നൽകി. സ്കൂൾ മാനേജർ വക കേക്കും കുട്ടികൾക്ക് നൽകി. എല്ലാരും സന്തോഷത്തോടെ ക്രിസ്മസ് അവധിക്ക് വീടുകളിലേക്ക് യാത്രയായി.

22:43, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്മസ് 2021