"എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||
19:28, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട് | |
---|---|
വിലാസം | |
കൊറ്റനാട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-11-2016 | Jayesh.itschool |
മദ്ധ്യ തിരുവിതാംകൂറിന്റെ മടിത്തട്ടില്‍ സസ്യശ്യാമളകോമളമായ കൊറ്റനാട് ഗ്രാമത്തിന്റെ തിലകക്കുറിയായി പതിനായിരങ്ങള്‍ക്ക് അറിവിന്റെ അനശ്വര ദീപം തെളിയിച്ച സരസ്വതി ക്ഷേത്രമാണ് "കൊറ്റനാട് ശ്രീചിത്തിരവിലാസം ഹൈസ്കൂള്‍"'
ചരിത്രം
1954 ല്‍ മിഡില്‍സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960 ല്‍ എല്‍. പി. വിഭാഗവും 1966 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 1195- നമ്പര്‍ എന്‍.എസ്. എസ്. കരയോഗത്തിന്റെ ചുമതലയിലാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം. 2001 ല്‍ ഹയര്‍ സെക്കണ്ടറിയും പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
1195- നമ്പര്‍ എന്‍.എസ്. എസ്. കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മനോജ് ചരളേലാണ് സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1 | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.