"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഏകദേശം 4800 ഒാളം പുസ്തങ്ങൾ ഉള്ള ഒരു ഗ്രന്ഥശാല ആണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഏകദേശം 4800 ഒാളം പുസ്തങ്ങൾ ഉള്ള ഒരു ഗ്രന്ഥശാല ആണ് ഇവിടുള്ളത്. ശ്രീമതി ഡെല്ലാ ജെ ദാസ് ലൈബ്രേറിയൻ.
'''<u>ഗ്രന്ഥാശാല</u>'''

<!--visbot  verified-chils->
ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക നിലവാരമുയർത്തുന്നതിൽ ലൈബ്രറികൾക്കു നിർണായക സ്‌ഥാനാമാണുള്ളത്.ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം  ശൈശവ കാലഘട്ടത്തിൽ  ആണ്  നടക്കുന്നത്. അതിനാൽ സ്കൂൾലൈബ്രറികൾക്ക്  വളരെ പ്രാധാന്യമുണ്ട്.ഏകദേശം നാലായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറി ആണ് ആര്യാട് ലൂഥറൻ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നത് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളും അതുപോലെതന്നെ അധ്യാപകരും ഇവിടെ വന്ന് പുസ്തകങ്ങൾ എടുക്കാറുണ്ട്. എൽ പി വിഭാഗം കുട്ടികൾക്ക് ക്ലാസ് അധ്യാപകർ വഴിയും മറ്റു കുട്ടികൾക്ക് ലൈബ്രറി വഴിയും ആണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് .കാർഡ് ഇല്ലാത്തവർക്ക്, തന്നെ ഇരുന്നു വായിക്കേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്  .കുട്ടികൾക്കും അധ്യാപകർക്കും വേറെ വേറെ രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം മാത്രമാണ് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടു പോകാൻ അനുവദിക്കുന്നത് . നല്ല രീതിയിൽ ആണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.
 
   വിവിധ ഭാഷകളിലുള്ള ആയിരകണക്കിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ് .കവിതകൾ ,നോവലുകൾ,ചെറുകഥകൾ ,ലേഖനങ്ങൾ തുടങ്ങിയ വിഭാഗത്തിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ് .ശാസ്ത്രം ,സാമൂഹികം ,ധനശാസ്ത്രം,ഗണിതം,ജീവചരിത്രം, ആത്മകഥ ,യാത്രാവിവരണം  ഈ വിഭാഗത്തിലെ പുസ്തകങ്ങൾ ഇവിടെ ഉണ്ട് .  പുസ്തകങ്ങളുടെ സംരക്ഷണച്ചുമതല ഒരു അധ്യാപികയെ ഏൽപ്പിച്ചിരിക്കുന്നു.<!--visbot  verified-chils->-->

20:41, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥാശാല

ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക നിലവാരമുയർത്തുന്നതിൽ ലൈബ്രറികൾക്കു നിർണായക സ്‌ഥാനാമാണുള്ളത്.ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം  ശൈശവ കാലഘട്ടത്തിൽ  ആണ്  നടക്കുന്നത്. അതിനാൽ സ്കൂൾലൈബ്രറികൾക്ക്  വളരെ പ്രാധാന്യമുണ്ട്.ഏകദേശം നാലായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറി ആണ് ആര്യാട് ലൂഥറൻ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നത് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളും അതുപോലെതന്നെ അധ്യാപകരും ഇവിടെ വന്ന് പുസ്തകങ്ങൾ എടുക്കാറുണ്ട്. എൽ പി വിഭാഗം കുട്ടികൾക്ക് ക്ലാസ് അധ്യാപകർ വഴിയും മറ്റു കുട്ടികൾക്ക് ലൈബ്രറി വഴിയും ആണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് .കാർഡ് ഇല്ലാത്തവർക്ക്, തന്നെ ഇരുന്നു വായിക്കേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്  .കുട്ടികൾക്കും അധ്യാപകർക്കും വേറെ വേറെ രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം മാത്രമാണ് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടു പോകാൻ അനുവദിക്കുന്നത് . നല്ല രീതിയിൽ ആണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.

   വിവിധ ഭാഷകളിലുള്ള ആയിരകണക്കിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ് .കവിതകൾ ,നോവലുകൾ,ചെറുകഥകൾ ,ലേഖനങ്ങൾ തുടങ്ങിയ വിഭാഗത്തിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ് .ശാസ്ത്രം ,സാമൂഹികം ,ധനശാസ്ത്രം,ഗണിതം,ജീവചരിത്രം, ആത്മകഥ ,യാത്രാവിവരണം  ഈ വിഭാഗത്തിലെ പുസ്തകങ്ങൾ ഇവിടെ ഉണ്ട് .  പുസ്തകങ്ങളുടെ സംരക്ഷണച്ചുമതല ഒരു അധ്യാപികയെ ഏൽപ്പിച്ചിരിക്കുന്നു.