"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(S S CLUB Page formed)
 
(SS club reformed)
 
വരി 1: വരി 1:
വിദ്യാർഥികളിൽ ജനാധിപത്യ,ധാർമിക,ദേശസ്നേഹ,മൂല്യബോധങ്ങളുണർത്തുന്ന സാമൂഹ്യ ശാസ്ത്ര ക്ളബ് മികച്ച പ്രവർത്തനങ്ങളുമായി സ്കൂളിൽ സജീവമാണ്.നിയമ ബോധവൽക്കരണ ക്ലാസ്, ജനാധിപത്യ വേദി,മോഡൽ പാർലമെന്റ്,ദിനാചരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.ക്ളബ് അംഗങ്ങൾക്കായി പ്രസംഗം, ക്വിസ്,പോസ്റ്റർ രചന,വാർത്ത വായന തുടങ്ങിയ മൽസരങ്ങൾ,ടാലന്റ് ടെസ്റ്റുകൾ, പ്രദർശനങ്ങൾ എന്നിവയും നടത്താറുണ്ട്.ഇവയിൽ ജില്ലാ തലത്തിൽ മികവ് കാണിക്കാൻ കുട്ടികൾക്ക് സാധിച്ചു.
സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ കരുവാരകുണ്ട് ഹയർ സെക്കന്ററി സ്കൂളിൽ വളരെ മികച്ച പ്രവർത്തനമാണ് സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നത്. വിശ്വമാനവിക കാഴ്ച്ചപ്പാട് കുട്ടികളിൽ വളർത്തുന്നതിൽ ക്ലബ് വലിയ സ്വാധീനമാണ് ചെലുത്തുന്നത്.അദ്ധ്യാപകരുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ ഉത്സാഹവുമാണ് ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാനം. വർഷാവർഷം വിവിധ ദിനാചരണവും മറ്റും ക്ലബ് സംഘടിപ്പിക്കുന്നു.കൊറോണ മഹാമാരിയുടെ ഈ കാലത്തും പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെക്കാൻ ക്ലബിന് സാധിച്ചു.2021 വർഷം ശാസ്ത്രരംഗം പരിപാടിയുടെ ഭാഗമായി വണ്ടൂർ BRC ക്ക് കീഴിൽ നടന്ന പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സനുഷ  ഒന്നാം സ്ഥാനം നേടി.2021-22 വർഷം ഓൺലൈൻ അയാണ് ss ക്ലബ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രധാനാദ്ധ്യാപകൻ ഹരിദാസൻ ക്ലബ് ഉദ്ഘാടനം ചെയ്തു. രതീഷാണ് ക്ലബ് കൺവീനർ.

15:34, 16 ജനുവരി 2022-നു നിലവിലുള്ള രൂപം