"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:29010 gilla.png|ലഘുചിത്രം|ആശംസ|പകരം=]] | [[പ്രമാണം:29010 gilla.png|ലഘുചിത്രം|ആശംസ|പകരം=]] | ||
== '''<u><big>ഹിന്ദി ക്ളബ്</big></u>''' == | |||
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി <nowiki>''ഹിന്ദി ഉത്സവ്''</nowiki> സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ | കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി <nowiki>''ഹിന്ദി ഉത്സവ്''</nowiki> സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ | ||
വരി 31: | വരി 31: | ||
| colspan="5" | | | colspan="5" | | ||
|} | |} | ||
'''< | |||
== '''<u><big>സംസ്കൃത ക്ളബ്</big></u>''' == | |||
2020 august മാസം ശ്രാവണ പൂർണിമ സംസ്കൃതദിനം sanskrit club ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തി... അതോടനുബന്ധിച്ചു കുട്ടികൾ സംസ്കൃതത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. സ്കൂൾതല prasnothari മത്സരത്തിൽ വിജയിച്ച ടിനു ടോമി, ടോണ ടോമി എന്നിവർ സബ്ജില്ലാ തലത്തിലും സമ്മാനർഹരായി... കൂടാതെ ഗാനലാപന മത്സരത്തിൽ ഐശ്വര്യ P ഷോമോൻ സബ്ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി... ചിത്രചന മത്സരത്തിൽ ടോണ ടോമി, ദുർഗ സന്തോഷ് എന്നിവർ പങ്കെടുത്തു...<gallery> | 2020 august മാസം ശ്രാവണ പൂർണിമ സംസ്കൃതദിനം sanskrit club ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തി... അതോടനുബന്ധിച്ചു കുട്ടികൾ സംസ്കൃതത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. സ്കൂൾതല prasnothari മത്സരത്തിൽ വിജയിച്ച ടിനു ടോമി, ടോണ ടോമി എന്നിവർ സബ്ജില്ലാ തലത്തിലും സമ്മാനർഹരായി... കൂടാതെ ഗാനലാപന മത്സരത്തിൽ ഐശ്വര്യ P ഷോമോൻ സബ്ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി... ചിത്രചന മത്സരത്തിൽ ടോണ ടോമി, ദുർഗ സന്തോഷ് എന്നിവർ പങ്കെടുത്തു...<gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery> |
10:43, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ക്ളബ്
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി ''ഹിന്ദി ഉത്സവ്'' സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ
ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി.
സംസ്കൃത ക്ളബ്
2020 august മാസം ശ്രാവണ പൂർണിമ സംസ്കൃതദിനം sanskrit club ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തി... അതോടനുബന്ധിച്ചു കുട്ടികൾ സംസ്കൃതത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. സ്കൂൾതല prasnothari മത്സരത്തിൽ വിജയിച്ച ടിനു ടോമി, ടോണ ടോമി എന്നിവർ സബ്ജില്ലാ തലത്തിലും സമ്മാനർഹരായി... കൂടാതെ ഗാനലാപന മത്സരത്തിൽ ഐശ്വര്യ P ഷോമോൻ സബ്ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി... ചിത്രചന മത്സരത്തിൽ ടോണ ടോമി, ദുർഗ സന്തോഷ് എന്നിവർ പങ്കെടുത്തു...