|
|
വരി 1: |
വരി 1: |
| {{Prettyurl| GHSS THIRUVANGAD}}
| | #തിരിച്ചുവിടുക [[ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്]] |
| {{PHSSchoolFrame/Header}}
| |
| {{Infobox School
| |
| |സ്ഥലപ്പേര്=തിരുവങ്ങാട്
| |
| |വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| |
| |റവന്യൂ ജില്ല=കണ്ണൂർ
| |
| |സ്കൂൾ കോഡ്=14006
| |
| |എച്ച് എസ് എസ് കോഡ്=13038
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q64456361
| |
| |യുഡൈസ് കോഡ്=32020300901
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1891
| |
| |സ്കൂൾ വിലാസം=
| |
| |പോസ്റ്റോഫീസ്=തിരുവങ്ങാട്
| |
| |പിൻ കോഡ്=670103
| |
| |സ്കൂൾ ഫോൺ=0490 2324566
| |
| |സ്കൂൾ ഇമെയിൽ=hm14006@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=തലശ്ശേരി സൗത്ത്
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| |
| |വാർഡ്=27
| |
| |ലോകസഭാമണ്ഡലം=വടകര
| |
| |നിയമസഭാമണ്ഡലം=തലശ്ശേരി
| |
| |താലൂക്ക്=തലശ്ശേരി
| |
| |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
| |
| |ഭരണവിഭാഗം=സർക്കാർ
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=എൽ.പി
| |
| |പഠന വിഭാഗങ്ങൾ2=യു.പി
| |
| |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| |
| |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 12 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=172
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=848
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1415
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=66
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=395
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=അബ്ദുൾ ലത്തീഫ് എ കെ
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=രജനി ടി ടി
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=ബ്രിജേഷ് യു
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=ബിജില
| |
| |സ്കൂൾ ചിത്രം=GHSST.jpg
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
| | |
| | |
| സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ഗവ.ഗേൾസ് എച്ച് .എസ്.എസ്.തിരുവങ്ങാട്'''. '''ഹയർ എലിമെന്റ്റരി സ്കൂൾ''' എന്ന പേരിലാണ് പൺട് അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| == ചരിത്രം ==
| |
| സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയിൽ അറിവിൻ്റെ വെളിച്ചം ചൊരിഞ്ഞു നൂറ്റാണ്ട് പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നിൽക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളിൽ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതൽ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയിൽ "മുനിസിപ്പാൽ തിരുവങ്ങാട് ഹയർ എലിമെന്ററി സ്കൂൾ (സ്റ്റാൻഡേർഡ് 1 മുതൽ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറിയായും സ്കൂൾ ഉയർത്തപ്പെട്ടു.
| |
| | |
| == ഭൗതിക സൗകര്യങ്ങൾ ==
| |
| 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീഗ്രേഡബിൾ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്.
| |
| | |
| | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ്,പ്രൊജക്റ്റർ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മൾട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിർമാണം നടന്നു വരുന്നു.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| * റോഡ് സേഫ്റ്റി ക്ലബ്ബ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * സ്കൂൾ മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * ഫീൽഡ് ട്രിപ്പ്
| |
| * സ്കൗട്ട്/ഗൈഡ്സ്
| |
| * ജൂനിയർ റെഡ് ക്രോസ്സ്
| |
| * മോക് പാർലമെന്റ്
| |
| NERKAZHCHA
| |
| | |
| == കിശോരി ശക്തി യോജന ==
| |
| കൗമരപ്രായക്കാരായ പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു കേന്ദ്ര-സംസ്താന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കിശോരി ശക്തി യോജനയുടെ ഒരു കൗൺസിലിംഗ് കേന്ദ്രം ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഒരു സ്തിരം വനിതാ കൗൺസിലറുടെയും നേഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.
| |
| | |
| == നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M) ==
| |
| [[ചിത്രം:DAUGHTER.JPG]]<br/>
| |
| കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.http://www.mohfw.nic.in/NRHM.htm
| |
| == സംയോജിത വിദ്യാഭ്യാസ പദ്ധതി (CHILDREN WITH SPECIAL NEEDS-CWSN) ==
| |
| ജീവിതത്തിന്റെ എല്ലാ മേഖലകളിലും വികലാംഗരെ സമഭവനയോടെ സ്വീകരിച്ച് അവരെ മറ്റുള്ളവർക്കൊപ്പം ഉയർതിക്കൊണ്ടുവരുകയും, ജീവിതത്തെ തന്റേടത്തോടെ നേരിറടുവാൻ പ്രാപ്തരാക്കിത്തീർക്കുകയും ചെയ്യുന്നതിനാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വികലാംഗർക്കു വേണ്ടിയുള്ള് പ്രത്യേക സ്കൂളിൽ പഠിക്കുന്ന കുട്ടികളേയും ജീവിതത്തിനാവശ്യമായ ആശയവിനിമയ ചാതുര്യം നേടുന്നതോടുകൂടി സാധാരണ സ്ക്കൂളുകളിൽ ചേർക്കണം എന്നതാണ് ഈ പദ്ധ്തി മൂലം ലഷ്യ്മാക്കുന്നത്. ഈ പദ്ധ്തിയുടെ ഭാഗമായി ഒരു സ്പെഷ്യൽ ടീച്ചർ ഈ സ്ക്കൂളിൽ ഉണ്ട്.
| |
| | |
| == ഫിസിയോതെറാപ്പി സെന്റർ ==
| |
| | |
| == ഐ ടി <font color=green>@</font> തിരുവങ്ങാട് എച്ച് എസ് ==
| |
| | |
| ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർതിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റ്റ്ർനെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റർ സർവകലാഴാലയിലെ ഗവേഷകരുമായി വിദ്യാർഥികൾ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.
| |
| * സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. ഷാനിഷ് എൻ വി
| |
| * ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. ജയരാജൻ നാമത്ത്
| |
| | |
| == SSLC വിജയശതമാനം ==
| |
| | |
| {|class="wikitable" style="text-align:center; width:300px; height:200px" border="1"
| |
| |-
| |
| |2004 - 05
| |
| | 94%
| |
| |-
| |
| |2005-06
| |
| | 94%
| |
| |-
| |
| |2006-07
| |
| | 92%
| |
| |-
| |
| |2007-08
| |
| |97%
| |
| |-
| |
| |2008-09
| |
| |98%
| |
| |-
| |
| |2009-10
| |
| |100%
| |
| |-
| |
| |<b><font color=green>2010-11
| |
| |<font color=green>98%
| |
| |-
| |
| | |
| | |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| | |
| ==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.==
| |
| | |
| |-
| |
| |1997-98
| |
| |വേദവതി.എ.വി
| |
| |-
| |
| |1998-2000
| |
| |പദ്മനാഭൻ.കെ
| |
| |-
| |
| |2001-02
| |
| |ശ്രീലത.കെ
| |
| |-
| |
| |2002-03
| |
| |പ്രേമ.പി
| |
| |-
| |
| |2003-05
| |
| |രാധ.പി
| |
| |-
| |
| |2005 - 06
| |
| |ആനീയമ്മ മാത്യു.എം
| |
| |-
| |
| |2006- 07
| |
| |ദാമോദരൻ.പി.എം
| |
| |-
| |
| |2006- 07
| |
| |ദാമോദരൻ.പി
| |
| |-
| |
| |2007 - 08
| |
| |പാർവതി.പി
| |
| |-
| |
| |2008 - 2010
| |
| |വൽസമ്മ ജോസഫ്
| |
| |-
| |
| |2010 - 11
| |
| |ശശി.എൻ
| |
| |-
| |
| |<font color=blue>2011-
| |
| |<font color=blue>സുരേന്ദ്രബാബു
| |
| |-
| |
| |<font color=blue>2015-2016
| |
| |<font color=blue>SUMESH
| |
| |}
| |
| | |
| = ഹയർ സെക്കന്ററി വിഭാഗം =
| |
| 2000ൽ ഈ വിദ്യാലയതിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. വിശാലമായ ക്ലാസ് മുറികലളും മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളും ഹയർ സെക്കന്ററിയുടെ പ്രത്യേകതകളാനണ്. അതുകൊന്ദു തന്നെ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടാൻ കഴിഞ്ഞിട്ടുന്ദു.
| |
| ==ഹയർ സെക്കന്ററി സബ്ജക്റ്റ് കോംബിനേഷൻ ==
| |
| *ഫിസിക്സ്-കെമിസ്ട്രി-ബയോളജി-ഗണിതശാസ്ത്രം
| |
| *ഫിസിക്സ്-കെമിസ്ട്രി-ഗണിതശാസ്ത്രം-കംപ്യൂട്ടർ സയൻസ്
| |
| *ബിസിനസ് സ്റ്റഡീസ്-കംപ്യൂട്ടർ അക്കൗണിഗ്-ഇക്കണോമിക്സ്-കംപ്യൂട്ടർ ആപ്ലിക്കേഷൻ
| |
| *ഭാഷാ വിഷയങ്ങൾ: ഹിന്ദി, സംസ്ക്രുതം, അറബി, മലയാളം
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.75042123198432, 75.50319933639179 | width=800px | zoom=17}}
| |
| | |
| <!--visbot verified-chils->-->
| |