"എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ അകലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ അകലും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

15:04, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ അകലും

ചെറുക്കണം തുരത്തണം
കൊറോണയെ തടയണം.
ഇടക്കിടയ്ക്ക് സോപ്പുരച്ച്
കൈകൾ രണ്ടും കഴുകേണം.
പുറത്ത് പോയിടാതെ
അകത്തിരുന്ന് പൊരുതേണം.
കുറച്ചു നാളുകൾ കൊണ്ടു നമ്മൾ
കൊറോണയെ പിടിച്ചു കെട്ടി
കടലിൽ നാം എറിയണം.

മുഹമ്മദ് നിഷാൻ
4 എ.എൽ.പി സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത