"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
സ്ഥലപ്പേര് വടക്കൻ പറവൂർ | | സ്ഥലപ്പേര് വടക്കൻ പറവൂർ | ||
വിദ്യാഭ്യാസ ജില്ല ആലുവ | | വിദ്യാഭ്യാസ ജില്ല ആലുവ | ||
റവന്യൂ ജില്ല എറണാകുളം | റവന്യൂ ജില്ല എറണാകുളം | ||
സ്കൂൾ കോഡ് 25812 | സ്കൂൾ കോഡ് 25812 |
14:35, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
Govt. Town Model L. P. S. North Paravoor
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര് വടക്കൻ പറവൂർ | വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം സ്കൂൾ കോഡ് 25812 സ്ഥാപിതവർഷം 1907 സ്കൂൾ വിലാസം വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ പിൻ കോഡ് 683513 സ്കൂൾ ഫോൺ 04842447242 സ്കൂൾ ഇമെയിൽ townmodelschool2015@gmail.com വിദ്യാഭ്യാസജില്ല ആലുവ ഉപജില്ല വടക്കൻ പറവൂർ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1 Pre-primary -1 Lower Primary-1 മാധ്യമം മലയാളം ആൺകുട്ടികളുടെ എണ്ണം 27 പെൺകുട്ടികളുടെ എണ്ണം 27 വിദ്യാർത്ഥികളുടെ എണ്ണം 54 അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപിക ബേബി എ ആർ പി.ടി.ഏ. പ്രസിഡണ്ട് ശ്രീകുമാർ
.............................
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Kamalasanan master
- Sanal master
- Mary Joseph
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Ramesh D kurup( pre municipal chairman)
- Rajkumar ( Pre municipal chairman)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}