"Ramankary LPS/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
 
വരി 1: വരി 1:
കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്ബബുഴക്കാരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 112 വയസ്സ് പിന്നിടുകയാണ് .{{PSchoolFrame/Pages}}
കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്പുഴക്കരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 107 വയസ്സ് പിന്നിടുകയാണ് .{{PSchoolFrame/Pages}}

14:26, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്പുഴക്കരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 107 വയസ്സ് പിന്നിടുകയാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=Ramankary_LPS/ചരിത്രം&oldid=1301521" എന്ന താളിൽനിന്ന് ശേഖരിച്ചത്