"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikicoordinator എന്ന ഉപയോക്താവ് ധർമ്മടം കോറണേഷൻ ബേസിക് സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്ക് മാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=കവിത}}

12:27, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി


          അമ്മയാം ഭൂമി മാപ്പു നൽകൂ......
          മഴയില്ല,മരമില്ല,പൂക്കളില്ല,പുഴയില്ല
          മലകളായ് പൊന്തുന്നു മാലിന്യങ്ങൾ
          ദുർഗന്ധപൂരിതം അന്തരീക്ഷം
          കുളവും,പുഴകളും, തോടുകളും
          പരിസരം നിറഞ്ഞ് കവിഞ്ഞിടുന്നു
          ഇളനീര് പോലുള്ള ശുദ്ധ ജലം
          ചെളി മൂടി ആകെനശിച്ചു പോയി
          എല്ലായിടവും വിഷമയം
          വിള കൂട്ടുവാനായ് വിഷമടിച്ചു
          കടലും വിഷമാക്കി നമ്മൾ
          നേരമില്ല ഒന്നിനും നേരമില്ല
          ജീവന്റെ ജീവനെ കാത്തിടുവാൻ
          അമ്മയാം ഭൂമി മാപ്പു നൽകൂ....

                                        
                                             
                                    

 

അഭിരംഗ്.വി
4 A ധർമ്മടം കോറണേഷൻ ബേസിക് യു.പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത