"സെന്റ് മേരീസ് എൽ പി എസ് തൂതിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ട്. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തുതിയൂർ എന്ന കൊച്ചുഗ്രാമത്തിൽ ഉള്ളവർക്ക് കിലോമീറ്ററുകളോളം നടന്ന് വിദ്യാഭ്യാസം നേടേണ്ട സാഹചര്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിൽ തുതിയൂർ വ്യാകുലമാതാ ദേവാലയത്തോട് ചേർന്ന് 1952 സ്ഥാപിതമായതാണ് ഈ വിദ്യാലയം .കുട്ടികളുടെ ആധിക്യംമൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇന്ന് ഉന്നതപദവിയിൽ എത്തിയിരിക്കുന്ന നിരവധി വ്യക്തികൾക്ക് ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. |
22:24, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുതിയൂർ എന്ന കൊച്ചുഗ്രാമത്തിൽ ഉള്ളവർക്ക് കിലോമീറ്ററുകളോളം നടന്ന് വിദ്യാഭ്യാസം നേടേണ്ട സാഹചര്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിൽ തുതിയൂർ വ്യാകുലമാതാ ദേവാലയത്തോട് ചേർന്ന് 1952 സ്ഥാപിതമായതാണ് ഈ വിദ്യാലയം .കുട്ടികളുടെ ആധിക്യംമൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇന്ന് ഉന്നതപദവിയിൽ എത്തിയിരിക്കുന്ന നിരവധി വ്യക്തികൾക്ക് ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.