"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യുപിക്ക് 17ഉം എൽപിക്ക് 15ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യുപിക്ക് 15ഉം എൽപിക്ക് 17ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്സുകളും  ഹയർസെക്കണ്ടറി ക്ലാസ്സുകളും ഹൈടെക് ആണ്


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .ഹയർസെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. ഹൈസ്കൂളിനും ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട് (ശാസ്ത്രപോഷിണി ലാബ്) {{PHSSchoolFrame/Pages}}
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .ഹയർസെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. ഹൈസ്കൂളിനും ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട് (ശാസ്ത്രപോഷിണി ലാബ്) {{PHSSchoolFrame/Pages}}

21:32, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യുപിക്ക് 15ഉം എൽപിക്ക് 17ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്സുകളും ഹയർസെക്കണ്ടറി ക്ലാസ്സുകളും ഹൈടെക് ആണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .ഹയർസെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. ഹൈസ്കൂളിനും ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട് (ശാസ്ത്രപോഷിണി ലാബ്)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം