"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പ‍ൂവാലിപ്പശ‍ു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

13:26, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ‍ൂവാലിപ്പശ‍ു

പ‍ൂവാലിപ്പശ‍ു മേയ‍ുന്നേരം
തോളിലിരിപ്പ‍ൂ കാക്കമ്മ
പ‍ൂവാലിപ്പശ‍ു മേയ‍ുന്നേരം
കാതിലിരിപ്പ‍ൂ വണ്ടമ്മ
പ‍ൂവാലിപ്പശ‍ു മേയ‍ുന്നേരം
വാലിലിര‍ുപ്പ‍ൂ പ‍ൂമ്പാറ്റ
 

ആരാധ്യ ജി എസ്
1 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത