"സെന്റ് മേരീസ് എൽപിഎസ് വടവാതൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ഈ സ്കൂളിൻറെ ആരംഭം ചെബോല കുന്നുംപുറത്തായിരുന്നു .ആ കെട്ടിടം കത്തോലിക്ക സഭയിൽ ചേർന്നുവന്ന ആളുകളുടെ വേദപഠനത്തിനുവേണ്ടി നല്ലായിടയൻ പള്ളിയിൽനിന്നും പണികഴിപ്പിച്ചതായിരുന്ന്.ഈ കെട്ടിടത്തിൽ സർക്കാർ ഗ്രാൻഡ് ലഭിച്ച ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തിയിരുന്നു
{{PSchoolFrame/Pages}}ഈ സ്കൂളിൻറെ ആരംഭം ചെബോല കുന്നുംപുറത്തായിരുന്നു .ആ കെട്ടിടം കത്തോലിക്ക സഭയിൽ ചേർന്നുവന്ന ആളുകളുടെ വേദപഠനത്തിനുവേണ്ടി നല്ലായിടയൻ പള്ളിയിൽനിന്നും പണികഴിപ്പിച്ചതായിരുന്നു.

113 -ലെ സർക്കാർ ഉത്തരവുപ്രേകാരം സ്കൂൾ ഒരു പരിപൂർണ പ്രൈമറിസ്കൂൾ ആക്കണമെന്നും അതിനുള്ള കെട്ടിടം ആധുനിക രീധിയിലായിരിക്കണമെന്നും നിർദ്ദേശം ലഭിച്ചു .അല്ലാത്തപക്ഷം സ്കൂളിൻറെ അംഗീകാരവും ഗ്രാന്റും പിൻവലിക്കണമെന്നും പിന്നീട് ഓർഡർ കിട്ടി .ഇവിടെ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാണെന്ന് മാനേജ്മെന്റിനു വളരെ നന്നായി ബോധ്യമായി .അങ്ങനെ വിജയപുരം രൂപതയുടെ പ്രഥമ ബിഷപ്പായ ബനവന്തുരാ തിരുമേനി 1114 -ൽ (1942) സ്കൂൾ ഇരിക്കുന്ന ഇപ്പോഴത്തെ സ്ഥലം വിലയ്ക്കുവാങ്ങി സ്കൂൾ പണി കഴിച്ചു .1114 മകരം 25 നു പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചു .അടുത്ത വർഷം തന്നെ മൂന്നാം ക്ലാസ്സും , നാലാം ക്ലാസ്സും ആരംഭിച്ചു .ഇപ്പോൾ ഈ സ്കൂൾ വിജയപുരം രൂപതയുടെ കീഴിൽ വിജയപുരം എഡ്യൂക്കേഷൻ കൗണ്സിലിന്റെ കീഴിൽ പ്രേവർത്തിച്ചുവരുന്നു.

12:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിൻറെ ആരംഭം ചെബോല കുന്നുംപുറത്തായിരുന്നു .ആ കെട്ടിടം കത്തോലിക്ക സഭയിൽ ചേർന്നുവന്ന ആളുകളുടെ വേദപഠനത്തിനുവേണ്ടി നല്ലായിടയൻ പള്ളിയിൽനിന്നും പണികഴിപ്പിച്ചതായിരുന്നു.