"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/എൻ്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

എൻ്റെ അവധിക്കാലം

ഈ അവധിക്കാലം ഒരുപാട് സങ്കടങ്ങൾ നിറഞ്ഞതാണ്. ലോകത്ത് നിന്നും നമ്മുടെ നാട്ടിൽ നിന്നും ഒരുപാട് വിഷമിപ്പിക്കുന്ന വാർത്തകളും കാഴ്ചകളുമാണ് നാം കാണുന്നതും കേൾക്കുന്നതും. എൻ്റെ കൂട്ടുകാർ, അധ്യാപകർ എല്ലാവരെയും കുറിച്ച് ഞാൻ ദിവസവും ചിന്തിക്കാറുണ്ട്. ആഹ്ലാദവും ആഘോഷങ്ങളും വിനോദയാത്രകളും എല്ലാം മാറ്റി വച്ച് നമ്മുടെ നാടിന് വേണ്ടി നമുക്ക് വേണ്ടി നമ്മുടെ അവധിക്കാലം വീട്ടിൽ തന്നെ നമുക്ക് കഴിച്ച് കൂട്ടാം... ഞാൻ ചിത്രങ്ങൾ വരച്ചും.. പുസ്തകങ്ങൾ വായിച്ചും.. ചെറിയ കൃഷികൾ ചെയ്തും എൻ്റെ അവധിക്കാലം ചെലവഴിക്കുന്നു...

ഫാത്തിമ ഫൻഹ
4 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം