"ഗവ. യു. പി. എസ്. മുടപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PRIYA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1243023 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''വിദ്യാലയത്തിനാവശ്യമായ 25 സെൻറ്  സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ നൽകുകയുണ്ടായി. ക്രമേണ സർക്കാർ ഗ്രാൻറ് അനുവദിക്കുകയും ഇതൊരു ഗ്രാൻറ് സ്കൂളായി മാറുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം ലോവർ ഗ്രേ‍ഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു അദ്യ പേര്.ആദ്യമൊക്കെ 50-ൽ താഴെ കുട്ടികളേ ഉണ്ടായിരുന്നുളളൂ.ക്രമേണ കുട്ടികളുടെ എണ്ണം കൂടുകയും 1 മുതൽ 4 വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. 1950-ൽ സ്കൂളുകളും സ്ഥലവും സർക്കാർ ഏറ്റടുത്തു. ശ്രീ നാരായണൻപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്ന കുട്ടി കൃഷ്ണൻപിള്ള മകൻ മാധവൻപിള്ള ആയിരുന്നു.'''

21:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിനാവശ്യമായ 25 സെൻറ് സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ നൽകുകയുണ്ടായി. ക്രമേണ സർക്കാർ ഗ്രാൻറ് അനുവദിക്കുകയും ഇതൊരു ഗ്രാൻറ് സ്കൂളായി മാറുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം ലോവർ ഗ്രേ‍ഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു അദ്യ പേര്.ആദ്യമൊക്കെ 50-ൽ താഴെ കുട്ടികളേ ഉണ്ടായിരുന്നുളളൂ.ക്രമേണ കുട്ടികളുടെ എണ്ണം കൂടുകയും 1 മുതൽ 4 വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. 1950-ൽ സ്കൂളുകളും സ്ഥലവും സർക്കാർ ഏറ്റടുത്തു. ശ്രീ നാരായണൻപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്ന കുട്ടി കൃഷ്ണൻപിള്ള മകൻ മാധവൻപിള്ള ആയിരുന്നു.