"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും പ്രൈമറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മനോഹരമായ ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്. ഡി.എൽ.പി പ്രൊജക്ടർ സംവിധാനം കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാകുട്ടികൾക്കും അധ്യാപകർക്കും  ഇ-മെയിൽ വിലാസമുണ്ട്.

13:21, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.