"സെന്റ് ജോസഫ്സ് . മോഡൽ. എച്ച്. എസ്. എസ് .കുരിയച്ചിറ./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(സൗകര്യങ്ങൾ ഉൾപ്പെടുത്തി)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}സെന്റ് ജോസഫ്സ്  സ്കൂളിൽ കെ ജി ,എൽ പി,യു പി ,എച് എസ് വിഭാഗങ്ങളിൽ ആയി രണ്ടായിരത്തിൽ പരം കുട്ടികളുണ്ട്.
 
എല്ലാ കുട്ടികൾക്കും സ്മാർട്ട് ക്ലാസ് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്
 
അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് സ്കൂളിന്റെ പ്രധാന ആകർഷണം ആണ്.
 
പത്തു  കമ്പ്യൂട്ടകളുമായി യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്
 
40 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ്
 
രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
അഞ്ഞൂറിലധികം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം
 
ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
 
കുട്ടികൾക്കുള്ള പാർക്
 
സിസിടിവി സംവിധാനത്തോടു കൂടിയുള്ള സെക്യൂരിറ്റി സിസ്റ്റം

13:07, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് ജോസഫ്സ്  സ്കൂളിൽ കെ ജി ,എൽ പി,യു പി ,എച് എസ് വിഭാഗങ്ങളിൽ ആയി രണ്ടായിരത്തിൽ പരം കുട്ടികളുണ്ട്.