"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കണ്ണൂർ  ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ ഇരിണാവ് ദേശത്താണ് ഈ വിദ്യാലയം. കണ്ണപുരം സ്വദേശി ശ്രീ. രാമൻ നമ്പൂതിരി 1931 ൽ ആരംഭിച്ചതായാണ് രേഖകളെങ്കിലും അന്വേഷണങ്ങളിൽ നിന്ന് 1890 മുതലും, സ്കൂൾ രേഖകൾ പ്രകാരം 1908 മുതലും ആരംഭിച്ചതായാണ് മനസ്സിലാക്കാവുന്നത്. ഇരിണാവ് കൊവ്വമ്മൽ എന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മാനേജ്‌മന്റ് മാറ്റത്തെ തുടർന്ന് ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ. രാമൻ നമ്പൂതിരിയിൽ നിന്നും വിദ്യാലയ മാനേജ്‌മന്റ് ശ്രീ. നാരായണൻ മാസ്റ്ററിലേക്കും പിന്നീട് അദ്ദേഹത്തിന്റെ മകളായ ശ്രീമതി. രുഗ്മിണിയിലേക്കും മാറിവന്നു.
{{PSchoolFrame/Pages}}കണ്ണൂർ  ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ ഇരിണാവ് ദേശത്താണ് ഈ വിദ്യാലയം. കണ്ണപുരം സ്വദേശി ശ്രീ. രാമൻ നമ്പൂതിരി 1931 ൽ ആരംഭിച്ചതായാണ് രേഖകളെങ്കിലും അന്വേഷണങ്ങളിൽ നിന്ന് 1890 മുതലും, സ്കൂൾ രേഖകൾ പ്രകാരം 1908 മുതലും ആരംഭിച്ചതായാണ് മനസ്സിലാക്കാവുന്നത്. ഇരിണാവ് കൊവ്വമ്മൽ എന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മാനേജ്‌മന്റ് മാറ്റത്തെ തുടർന്ന് ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ. രാമൻ നമ്പൂതിരിയിൽ നിന്നും വിദ്യാലയ മാനേജ്‌മന്റ് ശ്രീ. നാരായണൻ മാസ്റ്ററിലേക്കും പിന്നീട് അദ്ദേഹത്തിന്റെ മകളായ ശ്രീമതി. രുഗ്മിണിയിലേക്കും മാറിവന്നു.


നിലവിൽ 1 മുതൽ നാലുവരെ ക്ലാസ്സുകളിലായി 279 വിദ്യാർത്ഥികളും 8 അധ്യാപകരും പ്രീ-പ്രൈമറിയിൽ 108 വിദ്യാർഥികളും 4 അധ്യാപകരും ജോലിചെയ്യുന്നു. പാപ്പിനിശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം ഉപജില്ലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മത്സരങ്ങളിലും സജീവമായി പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.
നിലവിൽ 1 മുതൽ നാലുവരെ ക്ലാസ്സുകളിലായി 279 വിദ്യാർത്ഥികളും 8 അധ്യാപകരും പ്രീ-പ്രൈമറിയിൽ 108 വിദ്യാർഥികളും 4 അധ്യാപകരും ജോലിചെയ്യുന്നു. ഇരിണാവിന്റെ സാമൂഹിക സാംസ്കാരീക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന വിദ്യാലയം സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയതിനാൽ സമൂഹം വിദ്യാലയത്തെ നെഞ്ചേറ്റുകയും അതിന്റെ ഫലമായി ഉപജില്ലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മത്സരങ്ങളിലും സജീവമായി പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.

12:59, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ ഇരിണാവ് ദേശത്താണ് ഈ വിദ്യാലയം. കണ്ണപുരം സ്വദേശി ശ്രീ. രാമൻ നമ്പൂതിരി 1931 ൽ ആരംഭിച്ചതായാണ് രേഖകളെങ്കിലും അന്വേഷണങ്ങളിൽ നിന്ന് 1890 മുതലും, സ്കൂൾ രേഖകൾ പ്രകാരം 1908 മുതലും ആരംഭിച്ചതായാണ് മനസ്സിലാക്കാവുന്നത്. ഇരിണാവ് കൊവ്വമ്മൽ എന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മാനേജ്‌മന്റ് മാറ്റത്തെ തുടർന്ന് ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ. രാമൻ നമ്പൂതിരിയിൽ നിന്നും വിദ്യാലയ മാനേജ്‌മന്റ് ശ്രീ. നാരായണൻ മാസ്റ്ററിലേക്കും പിന്നീട് അദ്ദേഹത്തിന്റെ മകളായ ശ്രീമതി. രുഗ്മിണിയിലേക്കും മാറിവന്നു.

നിലവിൽ 1 മുതൽ നാലുവരെ ക്ലാസ്സുകളിലായി 279 വിദ്യാർത്ഥികളും 8 അധ്യാപകരും പ്രീ-പ്രൈമറിയിൽ 108 വിദ്യാർഥികളും 4 അധ്യാപകരും ജോലിചെയ്യുന്നു. ഇരിണാവിന്റെ സാമൂഹിക സാംസ്കാരീക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന വിദ്യാലയം സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയതിനാൽ സമൂഹം വിദ്യാലയത്തെ നെഞ്ചേറ്റുകയും അതിന്റെ ഫലമായി ഉപജില്ലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മത്സരങ്ങളിലും സജീവമായി പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.