|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| കോട്ടയം ജില്ലയിലെ പ്രശസ്തമായ അയ്മനം പഞ്ചായത്തിലെ XVII -ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ സ്കൂൾ 1902 സ്ഥാപിതമായതാണ് . അന്ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഒരു നൂറ്റാണ്ടു പിന്നിട്ട് ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃക കേന്ദ്രമായി നിലകൊള്ളുന്നു . കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വര പിള്ള നാലാങ്കൽ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രം വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരേയും സംഭാവന ചെയ്തുകൊണ്ടാണ് കടന്നുപോയത് . അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മൂസ് , സാഹിത്യരത്നം നീലകണ്ഠൻ ഉണ്ണി , നാടകാചാര്യൻ എൻ.എൻ. പിള്ള , അദ്ദേഹത്തിന്റെ മകൻ സിനിമാനടൻ വിജയരാഘവൻ , ബാല ചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻ വൈദ്യൻ , സംവിധായകൻ പ്രദീപ് നായർ , പ്രഫ . ഗുപ്തൻ നായരുടെ പിതാവ് പായിൽ ശങ്കരപ്പിള്ള എന്നിവരെ നമുക്ക് അഭിമാനത്തോടെ ഓർമ്മിക്കാം . എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉൾക്കൊണ്ടിരുന്ന ഈ വിദ്യാലയം ക സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെ ആട്ടിലുള്ള ദരിദ്രവിഭാഗത്തിന്റെ ആശയകേന്ദ്രമായി ഇന്നു മാറിയിരിക്കുന്നു . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഒന്നര കിലോമീറ്ററിനുള്ളിൽ അഞ്ച് എൽ.പി. സ്കൂളുകൾ ( 3 എയ്ഡഡ് , 2 അൺ എയ്ഡഡ് ) പ്രവർത്തിക്കുന്നുണ്ട് . എല്ലാ സ്കൂളു കളും ഹൈടെക് ആക്കുമ്പോൾ ഇത്രയധികം കുട്ടികൾ പഠിക്കുന്ന ഇവിടെ മാത്രം ഒരു കമ്പ്യൂട്ടർ റൂമോ , സ്മാർട്ട് ക്ലാസ് റൂമോ , ലാപ്ടോപ് സൗകര്യങ്ങളോ ലഭ്യമ g മികച്ച വിദ്യാഭ്യാസം വരേണ്യവർഗ്ഗത്തിനു മാത്രമായി ചുരുങ്ങിക്കൊണ്ടിരി ന്ന കാലഘട്ടത്തിൽ എസ്.എസ്.എ യും പഞ്ചായത്തും ആത്മാർത്ഥമായി സഹാ തിച്ചാൽ IA സ്വപ്നം കാണുന്ന മികച്ച വിദ്യാലയമാക്കി ഈ സ്ഥാപനത്തെ മാറ്റാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു . | | കോട്ടയം ജില്ലയിലെ പ്രശസ്തമായ അയ്മനം പഞ്ചായത്തിലെ XVII -ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ സ്കൂൾ 1902 സ്ഥാപിതമായതാണ് . അന്ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഒരു നൂറ്റാണ്ടു പിന്നിട്ട് ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃക കേന്ദ്രമായി നിലകൊള്ളുന്നു . കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രം വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരേയും സംഭാവന ചെയ്തുകൊണ്ടാണ് കടന്നുപോയത് . അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മൂസ് , സാഹിത്യരത്നം നീലകണ്ഠൻ ഉണ്ണി , നാടകാചാര്യൻ എൻ.എൻ. പിള്ള , അദ്ദേഹത്തിന്റെ മകൻ സിനിമാനടൻ വിജയരാഘവൻ , ബാല ചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻ വൈദ്യൻ , സംവിധായകൻ പ്രദീപ് നായർ , പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ... |
|
| |
|
| കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ 114 വര്ഷം പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരെയും വാർത്തെടുത്തിരിക്കുന്നു ..
| | 2018- 19 കാലഘട്ടത്തിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കയി മാറിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ...... |
| അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ് ,സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി ,പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ ,ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ ,ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ... സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2006 മുതൽ ഹെഡ്മാസ്റ്റർ ഷാജി വി.സിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു .....2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ..........{{PSchoolFrame/Pages}}
| | |
| | എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉൾക്കൊണ്ടിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെ തട്ടിലുള്ള ദരിദ്രവിഭാഗത്തിന്റെ ആശയകേന്ദ്രമായി ഇന്നു മാറിയിരിക്കുന്നു . |
| | |
| | {{PSchoolFrame/Pages}} |