"വേളൂർ വെസ്റ്റ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(phone no) |
||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1936 | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വേളൂർ വെസ്റ്റ്,അത്തോളി,673315 | ||
|പോസ്റ്റോഫീസ്=വേളൂർ വെസ്റ്റ് | |പോസ്റ്റോഫീസ്=വേളൂർ വെസ്റ്റ് | ||
|പിൻ കോഡ്=673315 | |പിൻ കോഡ്=673315 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0496 2672074 | ||
|സ്കൂൾ ഇമെയിൽ=velurwest.school@gmail.com | |സ്കൂൾ ഇമെയിൽ=velurwest.school@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
}} | }} | ||
................................ | ................................ | ||
വരി 69: | വരി 67: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
12:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വേളൂർ വെസ്റ്റ് എ എൽ പി എസ് | |
---|---|
വിലാസം | |
വേളൂർ വെസ്റ്റ് വേളൂർ വെസ്റ്റ്,അത്തോളി,673315 , വേളൂർ വെസ്റ്റ് പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0496 2672074 |
ഇമെയിൽ | velurwest.school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16334 (സമേതം) |
യുഡൈസ് കോഡ് | 32040900605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രസിത സി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് . എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
13-01-2022 | 16334 |
................................
== *ചരിത്രം* വേളൂർ വെസ്റ്റ് എന്ന പുഴയോര ഗ്രാമത്തിൽ ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റും മക്കൾക്ക് അറിവിൻ്റെ വെളിച്ചം വീശാനായി നമ്പുക്കുടി വലിയ ചന്തപ്പന്റെ നേതൃത്വത്തിൽ 1934 ൽ രൂപംകൊണ്ട കുടിപ്പള്ളിക്കൂടം ആണ് ഇന്നത്തെ വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ. ഈ സ്കൂളിന് അംഗീകാരം ലഭിച്ചത് 1936 ൽ ആണ്. ആദ്യഘട്ടത്തിൽ ഒരു ഓല ഷെഡ് മാത്രമുണ്ടായിരുന്ന ഈ സ്കൂളിന് ഇപ്പോൾ ഓട് മേഞ്ഞ രണ്ട് കെട്ടിടവും ഒരു ലൈബ്രറി കെട്ടിടവും കമ്പ്യൂട്ടർ ലാബുമടങ്ങുന്ന ഭൗതിക സാഹചര്യം നിലവിലുണ്ട്. നമ്പുക്കുടി കണാരൻ കുട്ടിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ കെട്ടിടം പൂർത്തീകരിച്ചത്. ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ശേഖരണവും ഈ സ്കൂളിന് ഇന്ന് നിലവിലുണ്ട്. അതുപോലെതന്നെ നാലോളം കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഉണ്ട്. മുന്നൂറോളം കുട്ടികൾ ഓരോ വർഷവും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നു. നൂറോളം കുട്ടികൾ ഇപ്പോഴും ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. മാണിക്കോത്ത് അപ്പു മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,കുഞ്ഞിരാമൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ, അമ്മൂട്ടി മാസ്റ്റർ ,രാജൻ മാസ്റ്റർ ,ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായും ലീല ടീച്ചർ , ദാക്ഷായണിടീച്ചർ, സക്കീന ടീച്ചർ, ഗിരിജ ടീച്ചർ എന്നിവർ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്. ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലീല എ
- രവീന്ദ്രൻ കെ
- ദേവസ്യ കെ വർഗീസ്
- ഗിരിജ.ഡി.
- ഇന്ദിര പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr: ശങ്കരൻ
- രാഘവൻ അത്തോളി( കവി )
- ജയാനന്ദൻ( Rtd ജില്ലാ മജിസ്ട്രേറ്റ്)
- Dr: സൊണാൽ ശേഖർ
- അശ്വിൻ എസ്( മികച്ച നർത്തകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.3976,75.7214 |zoom=14 width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16334
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ